Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മയക്കു മരുന്നൊളിപ്പിക്കാന് പറ്റിയ സ്ഥലം
കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ടാല്‍ അതിനെ എങ്ങനെയെല്ലാം ഒളിപ്പിച്ച് കടത്തണോ അതിനെല്ലാം ആളുകള്‍ ശ്രമിക്കും. ഇത്തരത്തില്‍ ലഹരിയ്ക്കടിമപ്പെട്ട് എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇതൊളിപ്പിക്കാന്‍ ചിലര്‍ ചെയ്യുന്നതെന്നറിഞ്ഞാല്‍ പലരും അത്ഭുതപ്പെടും. ഭക്ഷണകാര്യത്തിലും അന്ധവിശ്വാസങ്ങളോ?
ആളുകള്‍ ലഹരി ഉപയോഗിക്കുവാന്‍ വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്നവരാണെന്നതാണ് മറ്റൊരു രസം. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് ചിലര്‍ ലഹരി ഒളിപ്പിക്കുന്നതെന്ന് നോക്കാം. ലഹരിയുടെ കാര്യത്തില്‍ അത്രയേറെ ബുദ്ധിമാന്മാരാണ് ചിലര്‍ എന്നതാണ് സത്യം.

ചിക്കന്‍ റോസ്റ്റ്
ചിക്കന്‍ റോസ്റ്റിനുള്ളില് കഞ്ചാവ് ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാല്‍ ഈ കളി അധികം തുടരാന്‍ കഴിഞ്ഞില്ല. അധികം വൈകാതെ ആ വിരുതന് അറസ്റ്റിലായി എന്നതാണ് സത്യം.

കളിപ്പാട്ടത്തിനുള്ളില്‍
കളിപ്പാട്ടത്തിനുള്ളില്‍ ഡ്രഗ്സ് ഒളിപ്പിച്ചു നടത്തുന്നത് പുതിയ കാര്യമല്ല. എങ്കിലും കണ്ടു പിടിയ്ക്കാനാവാത്ത വിധത്തില്‍ 10 പാക്കറ്റ് കൊക്കൈയ്ന്‍ ആണ് കടത്താന്‍ ചിലര്‍ ശ്രമിച്ചത്. പിന്നീട് പൊലീസ് നായ ഇത് കണ്ടെത്തുകയും ചെയ്തു.

മാറിടത്തില്‍
17 കിലോ കൊക്കൈയ്ന്‍ ആണ് മാറിടത്തിനുള്ളില്‍ വെച്ച് കടത്താന്‍ ശ്രമിച്ച് മാഡ്രിഡ് എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായത്.

കൃത്രിക്കാലിനുള്ളില്
കൃത്രിമക്കാലിനുള്ളില്‍ ലഹരി കടത്താന്‍ ശ്രമിച്ച് 40കാരനാണ് അറസ്റ്റിലായത്. എന്നാല്‍ ഇയാള്‍ അറസ്റ്റിലായതിന്റെ പ്രധാന കാരണം കാമുകിയെ ഉപദ്രവിച്ചതിനും കൂടിയാണ്.

ലോലിപോപ്പിനുള്ളില്
കുട്ടികളുടെ മിഠായിയായ ലോലിപോപ്പിനുള്ളില് വെച്ച് ഡ്രഗ്സ് കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായവരും കുറവല്ല. നാല് കിലോയോളം ഡ്രഗ്സ് ആണ് ലോലിപോപ്പിനുള്ളിലായത്.

ചോക്ലേറ്റ് ഐസിങ്ങിനുള്ളില്
കസ്റ്റംസ് ഓഫീസര്‍ നടത്തിയ എക്സറേ പരിശോധനയിലൂടെയാണ് 2.5 പൗണ്ട് വരുന്ന ഹെറോയിന്‍ പിടിച്ചത്.



Click it and Unblock the Notifications
