Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
പോക്കിമോന്‍ ഗോ ഉണ്ടാക്കുന്ന പൊല്ലാപ്പുകളേ...
അമേരിക്കയില്‍ ഓരോ ദിവസം കഴിയുന്തോറും ആവേശമായിക്കൊണ്ടിരിയ്ക്കുകയാണ് പോക്കിമോന്‍ ഗോ എന്ന സ്മാര്‍ട്ട് ഫോണ്‍ ഗെയിം. നമുക്ക് മുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗെയിമാണ് പോക്കിമോന്‍.
സാങ്കേതിക രംഗത്ത് എല്ലാം റിയാലിറ്റിയേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍.
വളരെ ചുരുങ്ങി രാജ്യങ്ങളില്‍ മാത്രമാണ് പോക്കിമോന്‍ പുറത്തിറക്കിയിട്ടുള്ളത്. മറ്റു രാജ്യങ്ങളിലെല്ലാം പോക്കിമോന്റെ വരവും കാത്തിരിയ്ക്കുകയാണ് കുട്ടികള്‍. എന്നാല്‍ ഇതുകൊണ്ടുണ്ടാകുന്ന ചില പൊല്ലാപ്പുകള്‍ എന്തൊക്കെയെന്ന് നോക്കാം.

കളി അല്പം കാര്യമായി
ഗെയിമിനിടെ ശവം കാണേണ്ടി വന്നാല്‍ എന്താവും അവസ്ഥ. പോക്കിമോന്‍ ഗെയിം കളിച്ച് അവസാനം കണ്ടെത്തിയതാകട്ടെ ശവശരീരമായിരുന്നു, എന്നാലും ഗെയിം നിര്‍ത്താന്‍ ഈ കളിക്കാരി തയ്യാറായിട്ടില്ല എന്നതാണ് സത്യം.

കാമുകിയെ ചതിച്ചതിനു പകരം
ഈ ഗെയിം കാരണം കാമുകി തന്റെ കാമുകനെ മുന്‍ കാമുകിയോടൊപ്പം വിദഗ്ധമായി തന്നെ പിടികൂടി. പോക്കിമോന്‍ കളിച്ച് എത്തിയതാകട്ടെ കാമുകന്റെ മുന്‍കാമുകിയുടെ വീട്ടില്‍ പിന്നീടുള്ള കഥ പറയണോ.

ഉത്കണ്ഠയും ഡിപ്രഷനും
എന്നാല്‍ ഗവേഷകര്‍ പറയുന്നത് പോക്കിമോന്‍ ഗെയിമിലൂടെ മനുഷ്യരുടെ ഉത്കണ്ഠയും ഡിപ്രഷനും ഇല്ലാതാവും എന്നാണ്.

അപകടങ്ങള്‍ നിരവധി
നിരവധി അപകടങ്ങളാണ് ഈ ഗെയിം സമ്മാനിയ്ക്കുന്നത് എന്നതാണ് കാര്യം. പലരും യാത്രക്കാരുമായി കൂട്ടിയിടിച്ചും വാഹനങ്ങള്‍ ഇടിച്ചും ഈ ഗെയിം കാരണം അപകടപ്പെടുന്നുണ്ട്.

കള്ളന്മാരുടെ ഇഷ്ടവിനോദം
പലപ്പോഴും കക്കാന്‍ സമയം നോക്കി നടക്കുന്നവര്‍ക്ക് നല്ല കാലമാണ് ഇത്. കള്ളന്മാര് ഇപ്പോള്‍ അവരുടെ ടാര്‍ഗറ്റ് എന്ന് പറയുന്നത് ഗെയിം കളിയ്ക്കുന്നവരാണ്.

പ്രസവ വേദന പോലും കാര്യമല്ല
ഭാര്യ പ്രസവിക്കാനായി ലേബര്‍ റൂമിലെത്തിയപ്പോള്‍ ഭര്‍ത്താവ് ഗെയിം കളിച്ചു കൊണ്ടിരിയ്ക്കുന്നു. അത്രയേറെ സ്വാധീനമാണ് ഈ ഗെയിം ആളുകളില്‍ ചെലുത്തിയിരിക്കുന്നത്.

ഒരു കൂട്ടം മാല്‍വേറുകള്‍
സ്മാര്‍ട്ട് ഫോണിനേയും തകരാറിലാക്കുന്ന ഒരു കൂട്ടം മാല്വേറുകളാണ് ഇതിന്റെ പിന്നില്‍ എന്നതും മറ്റൊരു പ്രധാന കാരണം.



Click it and Unblock the Notifications
