Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആണാണോ, ഒറ്റയ്ക്കെങ്കില്‍ എന്തു ചെയ്യും?
വീട്ടില്‍ ഒറ്റയ്ക്കാകുന്ന ചില സന്ദര്ങ്ങളെങ്കിലുമുണ്ടാകും. ചിലര്‍ക്കിത് സന്തോഷമായിരിയ്ക്കും, ചിലര്‍ക്കിത് വെറുപ്പും.
കാര്യമെന്തായാലും ഒറ്റയ്ക്കാകുന്നത് സ്ത്രീയ്ക്കെങ്കിലും പുരുഷനെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തങ്ങള്‍ക്കിഷ്ടമുള്ള, അതേ സമയം വിലക്കായിട്ടുള്ള പലതും ചെയ്യാന്‍ സന്ദര്‍ഭം ലഭിയ്ക്കുന്ന സമയമാണിത്.
ഒറ്റക്കാകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്, ഇത് എല്ലാവരുടേയും കാര്യത്തില്‍ വാസ്തവമല്ലെങ്കിലും.
ഒറ്റയ്ക്കെങ്കില്‍ പുരുഷന്മാര് ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ലിംഗവലിപ്പം
ലിംഗവലിപ്പം പല പുരുഷന്മാരും ഗൗരവമായെടുക്കുന്ന ഒന്നാണ്. ഇത് അളന്നു നോക്കുന്നവരുണ്ടാകാം.

അശ്ലീലചിത്രങ്ങള്‍
അശ്ലീലചിത്രങ്ങളും രംഗങ്ങളും കാണുവാന്‍ താല്പ്യമുണ്ടെങ്കിലും അവസരം ലഭിയ്ക്കാത്തവര്‍ക്ക് ഇതിനുള്ള സന്ദര്‍ഭം.

കൂട്ടുകാര്‍
പലതും സുഹൃത്തുക്കളെ വിളിച്ചു വരുത്തി ആഘോഷിയ്ക്കും.

പാചകം
അടുക്കളയില്‍ കയറി പാചകം ചെയ്യുന്ന പുരുഷന്മാരുമുണ്ട്.

ബാത്റൂം വാതിലുകള്‍ അടയ്ക്കാറില്ല.
തനിച്ചെങ്കില്‍ പല പുരുഷന്മാരും ബാത്റൂം വാതിലുകള്‍ അടയ്ക്കാറില്ല.

ദിവാസ്വപ്നം
ഒന്നും ചെയ്യാതെ ദിവാസ്വപ്നം കാണുന്നവരുമുണ്ട്.

ഉറക്കം
തനിച്ചെങ്കില്‍ ഉറങ്ങിത്തീര്‍ക്കുന്ന പുരുഷന്മാരും ധാരാളം.

സ്ത്രീ
സ്ത്രീ വിഷയത്തില്‍ താല്പര്യമുള്ളവരില് ചിലരെങ്കിലും ഇതിനായി ഇത്തരം സന്ദര്‍ഭം ഉപയോഗിയ്ക്കും.

മദ്യപാനം
ബോധം കെടുവോളം മദ്യപിച്ചു തീര്‍ക്കുന്നവരുമുണ്ട്.

കരയുക
പുരുഷന്മാര്ക്ക് മറ്റുള്ളവരുടെ മുന്നില്‍ കരയാന്‍ നാണക്കേടായിരിയ്ക്കും. അപൂര്‍വം ചിലരെങ്കിലും ഒറ്റയ്ക്കിരുന്നു സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കുന്നവരുമുണ്ട്.



Click it and Unblock the Notifications
