Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
കാഴ്ചയില്‍ അല്ലെങ്കില്‍ പോലും പെണ്‍കുട്ടിയ്ക്കും സ്ത്രീയ്ക്കും തമ്മില്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ട്.
പെണ്‍കുട്ടി, സ്ത്രീ എന്നീ രണ്ടു വാക്കുകളും ഒരേ സെക്സിനെത്തന്നെയാണ് വിവരിയ്ക്കുന്നതെങ്കിലും ഇവ വിശാല അര്‍ത്ഥത്തിലെടുത്താല്‍ വ്യത്യാസമുണ്ടാകും.
സ്ത്രീയുടെ വളര്‍ച്ചയുടെ ഘട്ടത്തിലേയ്ക്കുള്ള പ്രയാണമാണ് പെണ്‍കുട്ടിയെന്ന വാക്ക്. പൂര്‍ണമായും പക്വതയാര്ജിയ്ക്കുമ്പോള് സ്ത്രീ എന്ന വാക്കു തന്നെയാണ് ഇവര്‍ക്ക് ഉചിതവും.
കാഴ്ചയില്‍ അല്ലെങ്കില്‍ പോലും പെണ്‍കുട്ടിയ്ക്കും സ്ത്രീയ്ക്കും തമ്മില്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ട്. പെരുമാറ്റരീതികളില്‍ പ്രത്യേകിച്ചും. ഇതേക്കുറിച്ചറിയൂ,

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
ഒരു പെണ്‍കുട്ടി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പലതും ചെയ്തുകൂട്ടും. എന്നാല്‍ സ്ത്രീയ്ക്കു വേണ്ടത് മറ്റുള്ളവരില്‍ നിന്നുള്ള ബഹുമാനമാണ്. ഇതുകൊണ്ടുതന്നെ പ്രവൃത്തികളിലും ഈ അന്തരം കാണാം.

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
സെക്സ് സമയത്തു പെണ്‍കുട്ടിയെങ്കില്‍ ചേഷ്ടകളേറെ കാട്ടും, കൃത്രിമമായി ഓര്ഗാസമഭിനയിക്കും, എന്നാല്‍ പക്വതയുള്ള സ്ത്രീ ഇതൊന്നും ചെയ്യില്ല.

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
പെണ്‍കുട്ടികളെ പൊതുകെ പക്വതയില്ലാത്ത ഗണത്തില്‍ പെടുത്തിപ്പറയും. പാര്‍ട്ടികളിലും ആള്ക്കുട്ടത്തിലുമെല്ലാം ഇവരുടെ പെരുമാറ്റം നിയന്ത്രണങ്ങള്‍ വിട്ടായിരിയ്ക്കും. എന്നാല്‍ പക്വതയുള്ള ഒരു സ്ത്രീയ്ക്ക് പെരുമാറ്റത്തില്‍ എപ്പോഴും തന്നെത്തന്നെ നിയന്ത്രിയ്ക്കാനറിയാം. പറയുന്നതും ചെയ്യുന്നതുമെല്ലാം പൂര്‍ണബോധത്തോടെയും ബോധ്യത്തോടെയുമാകും.

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ എല്ലാവര്‍ക്കുമിടയില്‍, പ്രത്യേകിച്ചു യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്നു. മൊബൈലും. ഇതില്‍ എപ്പോഴും ചെലവിടുന്ന ശീലം മിക്കവാറും പെണ്കുട്ടികള്ക്കായിരിയ്ക്കും, സ്ത്രീകള്ക്കായിരിയ്ക്കില്ല.

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
ടിവി കണ്ടും മൊബൈലില്‍ കുത്തിയും സംസാരിച്ചുമെല്ലാം സമയം കളയുന്നവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. എന്നാല്‍ സ്ത്രീകള്‍ അധികം ഇത്തരം കാര്യങ്ങളില്‍ സമയം ചെലവാക്കാറില്ലെന്നതാണ് വാസ്തവം.

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
പെണ്‍കുട്ടികളാണ് ശരീരത്തെക്കുറിച്ചും തടി കൂടുന്നതിനേക്കുറിച്ചുമെല്ലാം കൂടുതല്‍ ബോധവതികള്‍, ഇതിന്റെ പേരില്‍ പട്ടിണി കിടക്കുന്നവര്‍. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത്തരം ശീലങ്ങള്‍ കുറവായിരിയ്ക്കും.

അവള് സ്ത്രീയല്ലാ, പെണ്‍കുട്ടിയാണ്.......
രണ്ടു പെണ്‍കുട്ടികള്‍ സംസാരിയ്ക്കുമ്പോള്‍ പരിസരം മറന്നു പോകുന്നതു സാധാരണം. എന്നാല്‍ സ്ത്രീകള്‍ പരിസരബോധത്തോടെയായിരിയ്ക്കും സംസാരം. കളിചിരികള്‍ കുറവും.



Click it and Unblock the Notifications
