Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പ്ലാസ്റ്റിക് സര്‍ജറി എന്നു പറഞ്ഞാല്‍ ഇതാണ്!!!
പല സിനിമാ താരങ്ങളും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ആകാരഭംഗി ഉണ്ടാക്കുന്നതിനെക്കുറിച്ചും നമ്മള് ധാരാളം വായിച്ചിട്ടും കണ്ടിട്ടും എല്ലാം ഉണ്ട്. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി എങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് കാണിച്ചു തരികയാണ് നമുക്ക് ചിലര്‍. ഉറക്കത്തിന്റെ പൊസിഷന്‍ പറയും ഭാവി
ഒരു തവണ നമ്മള് ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജറി പരാജയമായാല്‍ പിന്നീട് ചെയ്യുന്നതെല്ലാം അത്തരത്തില്‍ തന്നെയായിരിക്കും. പിന്നീട് ഉള്ള സൗന്ദര്യം പോലും നഷ്ടപ്പെട്ട് നമ്മള് നമ്മളെ തന്നെ പേടിയ്ക്കുന്ന അവസ്ഥയിലേക്കെത്തും. അങ്ങനെ ചില പ്ലാസ്റ്റിക് സര്‍ജറി കഥകള്‍..

പണികിട്ടിയ അരക്കെട്ട്
അഴകൊഴുകും അരക്കെട്ടിനായാണ് പ്ലാസ്്റ്റിക് സര്‍ജറി ചെയ്തതെങ്കിലും രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ ചെയ്തത് അല്പം കടുത്തു പോയില്ലേ എന്നതാണ് സംശയം.

ഏറ്റവും വലിയ സ്തനങ്ങള്‍
യൂറോപ്പിലാണ് ഇത്രയും വലിയ സ്തനങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇവര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ യാതൊരി പ്രശ്നവുമില്ലെന്ന മറുപടിയാണ് ഇവര്‍ പറയുന്നതും.

നീളം വര്‍ദ്ധിപ്പിക്കും സര്‍ജറി
നീളം വര്‍ദ്ധിപ്പിക്കാനും പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ നമുക്കിടയിലുണ്ട്. ഇതാകട്ടെ ഉയരം കുറഞ്ഞ പലര്‍ക്കും പ്രചോദനമായി എന്നതാണ് സത്യം.

ജെസ്സീക്ക റാബിറ്റ് എന്ന സ്വപ്നം
100 തവണ ചുണ്ടില്‍ ഇഞ്ചക്ഷന് വെച്ച് ഇതിന്റെ ഷേപ്പ് മാറ്റിയവര്‍ വരെയുണ്ട്. ജെസ്സീക്ക റാബിറ്റ് എന്ന കഥാപാത്രത്തിനെ പോലെയാകാന്‍ വേണ്ടിയാണ് ഈ സ്ത്രീ ത്യാഗമെല്ലാം സഹിച്ചതും.

അരക്കെട്ടിന്റെ ഭംഗി കൂടാന്‍
അരക്കെട്ടിന്റെ ഭംഗി കൂട്ടാന്‍ വേണ്ടി ധാരാളം ശസ്ത്രക്രിയ ചെയ്യുന്ന സിനിമാ താരങ്ങള്‍ കുറവല്ല. എന്നാല്‍ അതെല്ലാം അസ്ഥാനത്താവുന്നത് നമുക്കാര്‍ക്കും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. അതാണ് ഇത്..

വലേറിയ ലുക്ക്യാനോവ
ബാര്‍ബി ഡോള്‍ നമുക്കെല്ലാം പരിചയമുള്ളതാണ്. എന്നാല്‍ ബാര്‍ബി ഡോളിന്റെ പോലെ ശരീരാകൃതി കിട്ടാന്‍ ശസ്ത്രക്രിയ ചെയ്ത ഇവരുടെ അവസ്ഥ നോക്കൂ.

മുഖത്തും ഇഞ്ചക്ഷന്
സര്‍ജറി മാത്രമല്ല ഇഞ്ചക്ഷനിലൂടെയും ഇത്തരം പ്രശ്നങ്ങളെ നമുക്കുണ്ടാക്കിയെടുക്കാം. ഐ എന്ന സിനിമിലെ വില്ലന്റെ മുഖം പോലെ ഇല്ലെ. ശരിക്കും അങ്ങനെ തന്നെയാണ്. കവിളിന് ഭംഗി കൂടാന്‍ വേണ്ടി ചെയ്തതാണ്. അതാണ് ഇങ്ങനെയായത്.

പുരുഷന്മാര്ക്കും സ്തനങ്ങള്‍
പണത്തിനു വേണ്ടി ബെറ്റ് വെച്ച് സ്തനങ്ങള്‍ സര്‍ജറിയിലൂടെ നേടിയെടുത്ത വ്യക്തിയാണ് ഇത്. ഇതിലൂടെ പബ്ലിസിറ്റി എന്നത് തന്നെയായിരിക്കും ഉദ്ദേശിക്കുന്നത്.



Click it and Unblock the Notifications
