ലോകത്തെ ഏറ്റവും മോശം ജോലി, എങ്കിലും

Posted By:
Subscribe to Boldsky

ജോലി ചെയ്യുന്നത് നിലനില്‍പ്പിനും ആത്മസംതൃപ്തിയ്ക്കും വേണ്ടിയാണ്. മനുഷ്യന്‍ അധ്വാനിച്ചു തുടങ്ങിയതു മുതല്‍ ആവശ്യങ്ങളോരോന്നും പലപ്പോഴും ജോലിയിലൂടെയാണ് പൂര്‍ണമാക്കിക്കൊണ്ട് വരുന്നത്. പല തരത്തിലുള്ള ജോലികള്‍ ഉണ്ട്. എ ടി എമ്മില്‍ നിന്നും പണം എടുക്കും മുന്‍പ്

പലരും പല തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരാണ്. ചിലര്‍ വൈറ്റ് കോളര്‍ ജോലി മാത്രം അന്വേഷിച്ച് പോകുമ്പോള്‍ ചിലരാകട്ടെ എന്തെങ്കിലും ജോലി മതി എന്ന അവസ്ഥയിലായിരിക്കും. അത് ജോലിയാണെങ്കിലും അത് മാന്യമായി ചെയ്യുകയാണ് വേണ്ടത്. വ്യാജമുട്ട നിങ്ങള്‍ക്ക് ചുറ്റും, തിരിച്ചറിയാം

എന്നാല്‍ നല്ലതെന്നു കരുതി മോശപ്പെട്ടതെന്ന അവസ്ഥയില്‍ ആളുകള്‍ നോക്കിക്കാണുന്ന ചില ജോലികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തനം

ഒരു കാലത്ത് പത്രപ്രവര്‍ത്തനം ഏറ്റവും മികച്ച ജോലികളില്‍ ഒന്നായി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മോശപ്പെട്ട ജോലികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് പത്രപ്രവര്‍ത്തനമാണ്. തൊഴിലവസരങ്ങള്‍ ഇല്ലാത്തതും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതുമാണ് ഇതിന് പ്രധാന കാരണം.

ടാക്‌സി ഡ്രൈവര്‍

ടാക്‌സി ഡ്രൈവര്‍

ടാക്‌സി ഡ്രൈവര്‍ ആണ് മോശപ്പെട്ട ജോലികളില്‍ മറ്റൊന്ന്. ടാക്‌സി ഡ്രൈവര്‍ ജോലിയും മറ്റേതൊരു ജോലിയും പോലെ റിസ്‌ക്കുള്ളതാണ് എന്നാണ് പറയുന്നത്.

 സെയില്‍സ്മാന്‍

സെയില്‍സ്മാന്‍

സെയില്‍സ്മാനാണ് മറ്റൊരു മോശപ്പെട്ട ജോലിയില്‍ മുന്നില്‍ നില്‍ക്കുന്നത്. സെയില്‍സ് ഗേള്‍ സെയില്‍സ്മാന്‍ പദവികള്‍ മോശമാണെന്നാണ് സര്‍വ്വേ ഫലം.

റേഡിയോ ജോക്കി

റേഡിയോ ജോക്കി

റേഡിയോ ജോക്കികള്‍ അരങ്ങ് വാഴാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. എന്നാല്‍ ഇത് മോശപ്പെട്ട തൊഴിലില്‍ വരുന്ന ഒന്നാണ് എന്നതാണ് പറയുന്നത്.

 ദൃശ്യമാധ്യമപ്രവര്‍ത്തനം

ദൃശ്യമാധ്യമപ്രവര്‍ത്തനം

ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെട്ടിരുന്ന മേഖലയാണ് ദൃശ്യമാധ്യമരംഗം. എന്നാല്‍ ഇന്ന് ഏറ്റവും മോശപ്പെട്ട് ജോലികളില്‍ മുന്നിലുള്ള ഒന്നാണ് ഇത്.

അഗ്നിശമനസേന

അഗ്നിശമനസേന

സമൂഹത്തിന് നന്മ ചെയ്യുന്ന ജോലിയാണെങ്കില്‍ പോലും പലര്‍ക്കും അംഗീകരിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ജോലിയാണ് അഗ്നിശമനസേനാ പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ മോശം തൊഴിലുകളില്‍ മുന്നിലാണ് ഈ ജോലിയും.

English summary

top six Worst Jobs In The World

Take a look at these top six worst jobs in the world. Would you want to do one of them?
Subscribe Newsletter