Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ആരോടും പറയാന്‍ പാടില്ലാത്ത ചില രഹസ്യങ്ങള്‍
ചില രഹസ്യങ്ങള്‍ എത്ര അടുത്ത സുഹൃത്താണെങ്കിലും നമ്മള് പറയാന്‍ പാടില്ല. എത്ര വലിയ രഹസ്യമാണെങ്കിലും ചിലത് പറയാന്‍ പാടില്ല. മന:പ്രയാസം ഉണ്ടാക്കുന്ന പല രഹസ്യങ്ങളും സുഹൃത്തുക്കളോടോ പങ്കാളിയോടോ പറഞ്ഞ് മനസ്സിന്റെ ഭാരം കുറയ്ക്കാമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ പിന്നീട് അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്തതായിരിക്കും. പ്രണയഫലം പറയുന്ന ഫെബ്രുവരി
ചില രഹസ്യങ്ങള്‍ നമ്മള് സുഹൃത്തുക്കളോടോ പങ്കാളിയോടോ പറഞ്ഞാല്‍ അതോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ മറ്റൊരാളോട് പങ്കു വെയ്ക്കാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ എന്നു നോക്കാം.

ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍
നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ രഹസ്യങ്ങളില്‍ പലതും നിങ്ങള്ക്കറിയാവുന്നതായിരിക്കും. എന്നാല്‍ ഇത് മൂന്നാമതൊരാളോട് പറയാതിരിയ്ക്കുക. അത് നിങ്ങളുടെ സുഹൃത് ബന്ധത്തെ മോശമായി തന്നെ ബാധിയ്ക്കും.

കുടുംബ ജീവിതവും പ്രണയവും
നിങ്ങളുടെ കുടുംബ ജീവിതവും പ്രണയവും സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ത്ത ചെയായിതിരിക്കുക. ഇത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കും.

വീഴ്ചകള്‍ സ്വയം വിലയിരുത്തുക
നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ സ്വയം വിലയിരുത്തുക. അത് മറ്റൊരാളോട് പങ്കു വെച്ച് ബാധ്യതയാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

പങ്കാളിയുടെ കുറ്റവും കുറവും
പലപ്പോഴും വിവാഹം കഴിയുമ്പോഴായിരിക്കും നിങ്ങളുടെ പങ്കാളിയുടെ കുറ്റവും കുറവും നിങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ പങ്കാളിയുടെ കുറ്റവും കുറവും മറ്റൊരാളോടും പറയാതിരിക്കുക.

നിങ്ങളുടെ വരുമാനം
നിങ്ങളുടെ വരുമാനത്തെക്കുറിച്ച് ആരോടും പറയാതിരിക്കുക. ഇത് കുറവാണെങഅകില് പലപ്പോഴും നിങ്ങളെ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്താന്‍ കാരണമാകും.

നിങ്ങളുടെ ആഗ്രഹങ്ങള്‍
പലപ്പോഴും മറ്റുള്ളവര്‍ അറിഞ്ഞാല്‍ കളിയാക്കുന്ന തരത്തിലുള്ള ആഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. അതുകൊണ്ട് തന്നെ ഇത്തരം ആഗ്രഹങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.



Click it and Unblock the Notifications
