Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചൂണ്ടു വിരലും മോതിരവിരലും ഒരേ നീളമാണോ?
നമുക്ക് ആരുടേയും സ്വഭാവം മുന്കൂട്ടി പറയാന് കഴിയില്ല. മനുഷ്യന്റെ സ്വഭാവമല്ലേ എപ്പോഴാണ് മാറുക എന്ന് ആര്ക്കും പ്രവചിക്കാന് കഴിയില്ല. എന്നാല് പലപ്പോഴും നമ്മുടെ വിരലുകളുടെ നീളം നോക്കി വ്യക്തികളുടെ സ്വഭാവമറിയാം എന്നാണ് പറയുന്നത്.
നടുവിരലും മോതിരവിരലും ചൂണ്ടു വിരലുമാണ് നമ്മുടെ സ്വഭാവത്തിന്റെ അടിസ്ഥാനം നിര്ണയിക്കുന്നത്. ഈ മൂന്ന് വിരലുകള്ക്കും നമ്മുടെ സ്വഭാവത്തെക്കുറിച്ച് ചിലത് പറയാനുണ്ട്. ആഭിചാരത്തിന്റെ പേരോ ആര്ത്തവം?
ചിലപ്പോള് വിരലിന്റെ നീളമായിരിക്കും നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നത്. അതെങ്ങനെയെന്ന് നോക്കാം.

നടുവിരലും മോതിരവിരലും
മോതിരവിരലിനേക്കാള് നീളം നടുവിരലിനാണെങ്കില് ഇത്തരക്കാര് മറ്റുള്ളവരെ പെട്ടെന്ന് ആകര്ഷിക്കുന്നവരായിരിക്കും. മാത്രമല്ല സ്വന്തം വ്യക്തിത്വത്തെ കാത്തു സൂക്ഷിക്കുന്നവരും ധൈര്യശാലികളും ആയിരിക്കും.

നടുവിരലും മോതിരവിരലും
മാത്രമല്ല മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവരും സ്വന്തം കാര്യങ്ങളില് വ്യക്തമായ തീരുമാനമെടുക്കാന് കഴിവുള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നില് തല കുനിയ്ക്കേണ്ട അവസ്ഥ ഇത്തരക്കാര്ക്ക് ഒരിക്കലും ഉണ്ടാവുകയില്ല.

നടുവിരല് പിന്നെ ചൂണ്ടു വിരല്
നീളത്തിന്റെ കാര്യത്തില് മുന്നില് നടുവിരലും പിന്നീട് ചൂണ്ടു വിരലുമാണെങ്കില് അവര് പ്രത്യേക സ്വഭാവക്കാരായിരിക്കും.സാമ്പത്തികമായി പുറകിലാണെങ്കിലും ആത്മവിശ്വാസം കൊണ്ട് എല്ലാം നേടിയെടുക്കാം എന്ന വിശ്വാസം ഇവരില് കൂടുതലായിരിക്കും.

നടുവിരല് പിന്നെ ചൂണ്ടു വിരല്
ഏത് കാര്യത്തിനും സ്വന്തമായി അഭിപ്രായമുള്ളവരും സ്വതന്ത്ര ചിന്താഗതിക്കാരും ആയിരിക്കും ഇവര്. മാത്രമല്ല ഏത് കാര്യത്തിനും അങ്ങേയറ്റം ജാഗ്രത പുലര്ത്തുന്നവരായിരിക്കും. എല്ലാത്തിനുമുപരി നല്ല കേള്വിക്കാരായിരിക്കും.

മോതിരവിരലും ചൂണ്ടുവിരലും ഒരേ നീളം
മോതിരവിരലും ചൂണ്ടു വിരലും ഒരേ നീളത്തില് ഉള്ളവരുമുണ്ട്. ഇത്തരക്കാര് ശാന്തസ്വഭാവത്തോട് കൂടി കാര്യങ്ങള് കൈകാര്യം ചെയ്യുന്നവരാണ്. എങ്കിലും ദേഷ്യം വന്നാല് കണ്ണ് കാണില്ലെന്നതും ഇവരുടെ പ്രത്യേകതയാണ്.

നടുവിരലിന് നീളം കൂടുതല്
നടുവിരലിനാണ് നീളം കൂടുതലെങ്കില് ഏത് കാര്യത്തേയും സമചിത്തതയോടെ നേരിടാന് ഇവര്ക്ക് കഴിയും എന്നതാണ് സത്യം. ഒരു കാര്യത്തിനും എടുത്ത് ചാടി തീരുമാനം എടുക്കാന് ഇവര് ഒരിക്കലും തയ്യാറാവില്ല.



Click it and Unblock the Notifications
