Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
ഈ നുണക്കുഴിയ്ക്കു പുറകില്‍....
നുണക്കുഴികള്‍ സൗന്ദര്യസങ്കല്പമായാണ് പണ്ടു മുതലേ കണ്ടു വരുന്നത്. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. കാവ്യഭാവനയില്‍ നുണക്കുഴികള്‍ക്കു പ്രാധാന്യമേറിയതിന്റെ കാര്യവും ഇതു തന്നെ.
എന്നാല്‍ വാസ്തവത്തില്‍ നുണക്കുഴിയെന്നത് എന്താണെന്നറിയാമോ, കവിളിലെ മസിലുകള്‍ക്കുണ്ടാകുന്ന ഒരു വൈകല്യമാണിത്.

ലോകത്തെ 20 ശതമാനം പേര്‍ക്കും നുണക്കുഴികളുണ്ടെന്നാണ് കണക്ക്.
പ്രധാനമായും പാരമ്പര്യമാണ് ഇതിനൊരു കാരണം. മാതാപിതാക്കള്‍ക്കിരുവര്‍ക്കും നുണക്കുഴിയുണ്ടെങ്കില്‍ മക്കള്‍ക്കും നുണക്കുഴി വരാനുള്ള സാധ്യത ഏതാണ്ട് 60 ശതമാനമാണ്.

നുണക്കുഴി സൗന്ദര്യവുമായി ബന്ധപ്പെട്ടുന്നതിന് കാരണങ്ങളുണ്ട്. ഇത് ഒരാളുടെ ആകര്‍ഷണം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു. മാത്രമല്ല, ചെറുപ്പത്തിന്റെ അടയാളം കൂടിയാണ് നുണക്കുഴിയെന്നാണ് വയ്പ്.

നുണക്കുഴി കോസ്മെറ്റിക് സര്‍ജറിയിലൂടെ കൃത്രിമമായി സൃഷ്ടിയ്ക്കുവാന്‍ സാധിയ്ക്കും. മിക്കവാറും ഹോളിവുഡ് താരങ്ങള്‍ക്കു നുണക്കുഴിയുള്ളതിന്റെ രഹസ്യം ഇതാണ്.
നുണക്കുഴിയുള്ളത് ഭാഗ്യമായും ഐശ്വര്യമായുമെല്ലാം കണക്കാക്കപ്പെടുന്നുണ്ട്.



Click it and Unblock the Notifications
