Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രക്തത്തില്‍ രോഗം മാത്രമല്ല സ്വഭാവവും
രക്തം പരിശോധിച്ച് രോഗം കണ്ടെത്തുന്നതിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ രക്തഗ്രൂപ്പ് നോക്കി മനുഷ്യരുടെ സ്വഭാവത്തെക്കുറിച്ച് പറയാന്‍ കഴിയും. രക്തത്തിന്റെ ഗ്രൂപ്പനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവവും ആരോഗ്യവും എല്ലാം വിലയിരുത്താന്‍ കഴിയും. പലപ്പോഴും മുഖം നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പറയുന്നതു പോലെ തന്നെയാണ് രക്തഗ്രൂപ്പ് നോക്കി ആളുകളുടെ സ്വഭാവം നിര്‍ണയിക്കുന്നതും.

ഓരോ ഗ്രൂപ്പില്‍ പെട്ടവരുടേയും സ്വഭാവവും ആരോഗ്യസ്ഥിതിയേയും കുറിച്ചും എങ്ങനെയൊക്കെ വിശദീകരിക്കാം എന്ന് നോക്കാം. ഒ രക്തഗ്രൂപ്പില്‍ പെട്ടവരും എ രക്തഗ്രൂപ്പില്‍ പെട്ടവര്‍ക്കും അങ്ങനെ രക്തഗ്രൂപ്പ് മാറുന്നതിനനുസരിച്ച് സ്വഭാവത്തിലും മാറ്റം വരുന്നു. സൂക്ഷിക്കുക, മനുഷ്യരിലുണ്ട് ചില രക്തദാഹികള്‍
ബ്ലഡ് ഗ്രൂപ്പ് ഒ

ബ്ലഡ് ഗ്രൂപ്പ് ഒയില്‍ പെട്ടവര്‍ക്ക് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലായിരിക്കും. ഇത് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പെട്ടെന്ന് വയസ്സാകുന്ന തരക്കാരായിരിക്കും ഇവര്‍. എന്നാല്‍ വളരെ തുറന്ന് മനസ്സുള്ളവരും സൗഹൃദമനോഭാവക്കാരുമായിരിക്കും ഇത്തരക്കാര്‍.
എ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍

എ ഗ്രൂപ്പില്‍ പെട്ടവര്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല ഏത് കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നല്കി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഈ സോഡിയാക് സൈനിലുള്ളവരെ വിശ്വസിയ്ക്കരുത്!!
ബി ബ്ലഡ് ഗ്രൂപ്പ്

സ്വപ്ന ലോകത്ത് ജീവിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇവര്‍ ശ്രമിക്കില്ല. എന്നാല്‍ ഏത് കാര്യത്തിനും ശക്തമായ നിലപാടെടുക്കാന്‍ ഇവര്‍ തയ്യാറാകും.
എ ബി രക്തഗ്രൂപ്പ്

എ ബി രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ ഉയര്‍ന്ന ചിന്താശേഷി ഉള്ളവരായിരിക്കും. അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.



Click it and Unblock the Notifications

