Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
പേടിയുള്ളവര്‍ക്ക് മാത്രം വരുന്ന ഗുരുതര രോഗം
എന്ത് സംശയമുണ്ടെങ്കിലും ഉടന്‍ തന്നെ ഗൂഗിളില്‍ തപ്പി നോക്കുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ ഗൂഗിളില്‍ എത്ര തിരഞ്ഞാലും മനസ്സിലാകാത്ത ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ചില അസുഖങ്ങളുടെ കാര്യത്തില്‍. പേടി നമുക്കെല്ലാം ഉള്ളതാണ്.
ചിലര്‍ക്ക് ഇരുട്ടിനെ പേടി, പ്രേത സിനിമകള്‍ കാണുമ്പോളുള്ള പേടി, വെള്ളം കാണുമ്പോഴുള്ള പേടി അങ്ങനെ പോകുന്നു അതിന്റെ നിര. ഹോട്ടായ ചില പെണ്പിള്ളേര്....
എന്നാല്‍ ഇനി താഴെ പറയുന്നവയും പേടിയും തമ്മിലുള്ള ബന്ധമെന്തെന്നു നോക്കാം. പേടിക്കണ്ട ഇത്തരം പേടികളെക്കുറിച്ചൊക്കെ അറിഞ്ഞിരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ട്രൈപോഫോബിയ
എന്തെങ്കിലും വസ്തുക്കളോടുള്ള ഭയമാണ് പലപ്പോഴും ട്രൈപോഫോബിയ എന്ന് അറിയപ്പെടുന്നത്. പരന്ന പ്രതലത്തില്‍ എന്തെങ്കിലും ദ്വാരം പോലെ കാണപ്പെടുന്നതോ മറ്റോ ആണ് ഈ അസുഖത്തിന്റെ ലക്ഷണം. അതായത് കാണാത്ത പല കാഴ്ചകളും നമ്മള് കാണുന്നു.

ഒരു നോവലുണ്ടാക്കിയ പുകില്
ബിയര്‍ എന്ന ഒരു ഇംഗ്ലീഷ് നോവലുണ്ട്. വായനക്കാരെ ആകാംഷയുടേയും ഭയത്തിന്റേയും മുള്‍മുനയില്‍ നിര്‍ത്തുന്ന മരിയന്‍ ഏഞ്ചലിന്റെ നോവല്‍ കരടിയെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇതിലൂടെ പറയപ്പെടുന്നതും.

ക്ലോക്ക് സ്പൈഡര്‍
ക്ലോക്ക് സ്പൈഡര്‍ എന്ന് ഗൂഗിളില്‍ ഒന്നു തിരഞ്ഞു നോക്കൂ. നമ്മുടെ കണ്ണിനു മുന്നില്‍ എപ്പോഴും ചിലന്തികള്‍ കൂടു കെട്ടി താമസിക്കുന്നതു പോലെ നമുക്ക് തോന്നും. ഇതും ഭയത്തിന്റെ മറ്റൊരവസ്ഥയാണ് എ്ന്നത് തന്നെയാണ് കാര്യം.

യാതൊരു രോഗലക്ഷണവും
ഇനി പറയുന്ന ഭയത്തിന്റെ കാര്യത്തില്‍ യാതൊരു പ്രകടമായ ലക്ഷണവും പുറത്ത് കാണാന്‍ പറ്റില്ല. എന്നാല്‍ എന്തിനെയോ ഭയക്കുന്നതായി എപ്പോഴും നമുക്ക് തോന്നാം. ഇത് പിന്നീട് ഡിപ്രഷനിലേക്കും നമ്മളെ നയിക്കും. നമുക്കെന്തോ വലിയ മാരക രോഗമാണെന്ന തോന്നല്‍ പലപ്പോഴും ഉണ്ടാവും.

വെറ്റ് കോല
കണ്ടാല്‍ തന്നെ പേടിയാണവുന്നുണ്ടല്ലേ, എന്നാല്‍ ഇങ്ങനെയൊരു ജീവി ലോകത്തെവിടേയും ഇല്ല. ഇതെല്ലാം ഫോട്ടോഷോപ്പിന്റെ കഴിവു കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതാണ് എന്നതാണ് സത്യം. എന്നാല്‍ ഇതുണ്ടാക്കുന്ന ഭയം ചിലരില്‍ നിന്ന് ഒരിക്കലും വിട്ടു പോകില്ല.

മൂട്ടശല്യമോ?
നോക്കുന്ന സ്ഥലങ്ങളിലെല്ലാം മൂട്ടയെ കാണുന്നുവോ? എന്നാല്‍ ഇതൊരു പ്രത്യേക രോഗലക്ഷണമാണ്. രോഗം എന്നതിലുപരി ഇത്തരം ജീവികളോടുള്ള ഭയമാണ് ഇങ്ങനെ തോന്നുന്നതിനുള്ള കാര്യം.



Click it and Unblock the Notifications
