Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
'കണ്ണു നോക്കിയാല്‍ കാര്യം പിടി കിട്ടും'
ഒരാളുടെ കണ്ണുകളില്‍ നോക്കിയാല്‍ ഭാവമറിയാന്‍ പറയുമെന്നു പറയുന്നത് തെറ്റല്ല. കണ്ണിനും അതിന്റേതായ ഭാഷയുണ്ട്. കരച്ചിലും ചിരിയും പ്രണയവും സങ്കടവും ദേഷ്യവുമെല്ലാം കണ്ണില്‍ നോക്കിയാലറിയാം.
ഒരാളുടെ കണ്ണുകള്‍ നോക്കി നമുക്കു തിരിച്ചറിയാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചറിയൂ,

കഥ പറയും കണ്ണുകള്‍
ഒരാളുടെ കണ്ണുകളില്‍ നോക്കി പ്രണയവും സ്നേഹവുമെല്ലാം തിരിച്ചറിയാനാകും. പ്രണയിക്കുന്നവരെ നോക്കുന്ന കണ്ണുകളില്‍ പ്രത്യേക തിളക്കമുണ്ടാകും.

കഥ പറയും കണ്ണുകള്‍
ഒരാള്‍ക്ക് മറ്റൊരാളോടുളള വെറുപ്പും കണ്ണുകള്‍ വെളിവാക്കും. പ്രത്യേകിച്ച് സെന്‍സിറ്റീവായ പ്രകൃതമുള്ളവരുടെ കണ്ണുകള്‍.

കഥ പറയും കണ്ണുകള്‍
കള്ളത്തരവും കണ്ണുകള്‍ നോക്കിയാല്‍ വെളിപ്പെടും. കണ്ണുകള്‍ കള്ളലക്ഷണം വെളിപ്പെടുത്തുമെന്നര്ത്ഥം.

കഥ പറയും കണ്ണുകള്‍
ശൃംഗാരവും ഒരാളുടെ കണ്ണുകള്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഭാവമാണ്. കണ്ണുകളില്‍ നോക്കിയാലറിയാം, ആ ഭാവം.

കഥ പറയും കണ്ണുകള്‍
ഡ്രഗ്സിനോ മറ്റോ അടിമപ്പെടുന്നവരേയും കണ്ണുകള്‍ നോക്കിയറിയാം. ഇവരുടെ കൃഷ്ണമണികള്‍ ചെറുതായിരിയ്ക്കും. പിന്‍പോയിന്റ് പ്യൂപ്പിള്‍ എ്ന്നാണ് ഇതറിയപ്പെടുന്നത്.

കഥ പറയും കണ്ണുകള്‍
ഒരാളോടുളള യഥാര്‍ത്ഥ ബഹുമാനം കണ്ണുകളിലും തെളിയും. വെറുതെ ബഹുമാനം കാണിയ്ക്കുന്നവരുടെ കണ്ണുകളില്‍ ഇത് ഉണ്ടാവുകയുമില്ല.

കഥ പറയും കണ്ണുകള്‍
കള്ളവും കണ്ണുകള്‍ വെളിവാക്കും. കള്ളമാണു പറയുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നോക്കി അവര്‍ക്കു സംസാരിയ്ക്കാനാവില്ല.

കഥ പറയും കണ്ണുകള്‍
അസുഖവും ക്ഷീണവുമെല്ലാം കണ്ണുകള്‍ വെളിപ്പെടുത്തും. കണ്ണുകള്‍ ക്ഷീണിച്ചതും പ്രകാശമില്ലാത്തവും ചെറുതുമാകും.

കഥ പറയും കണ്ണുകള്‍
ഒരാള്‍ക്ക് ദേഷ്യം വന്നാലും പുറമേയ്ക്കു ശാന്തത കാണിയ്ക്കുമെങ്കിലും കണ്ണില്‍ നോക്കിയാല്‍ അറിയാം



Click it and Unblock the Notifications
