Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സാനിറ്ററി പാഡ് കണ്ട് പിടിച്ചത് പുരുഷന്മാര്ക്ക്?
ലോകം എന്നും പുതിയ പുതിയ കണ്ട് പിടുത്തങ്ങളുടെ പുറകിലാണ്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് വേണ്ടി കണ്ടെത്തിയ പല വസ്തുക്കളും ആദ്യ കാലത്ത് പുരുഷന്മാരാണ് ഉപയോഗിച്ചിരുന്നത്. അന്നതെല്ലാം കണ്ടു പിടിച്ച മഹാന്മാര് പോലും അറിഞ്ഞു കാണില്ല പില്ക്കാലത്ത് ഇതെല്ലൊ സ്ത്രീകളുടെ മാത്രം കുത്തകയായി മാറുമെന്ന്.
സാനിറ്ററി നാപ്കിന് പോലും കണ്ടെത്തിയത് പുരുഷന്മാക്ക് വേണ്ടിയാണ്. ഇത്തരത്തില്‍ പുരുഷന്മാര്ക്കായി കണ്ടെത്തിയ എന്തൊക്കെ കാര്യങ്ങളാണ് സ്ത്രീകള്‍ ഇന്ന് അവരുടെ കുത്തകയാക്കി മാറ്റിയിരിക്കുന്നത് എന്ന് നോക്കാം.

സാനിറ്ററി നാപ്കിന്
സാനിറ്ററി നാപ്കിന് ഫ്രാന്‍സിലെ പട്ടാളക്കാരാണ് ഉപയോഗിച്ചിരുന്നത്. യുദ്ധത്തില്‍ മുറിവ് പറ്റുമ്പോള്‍ രക്തം പോകുന്നത് തടയാനായാണ് സാനിറ്ററി നാപ്കിന് ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നായി ഇത് മാറി.

ഹൈഹീല്‍ ചെരുപ്പുകള്‍
ഹൈഹീല്‍ ചെരുപ്പുകളും ആദ്യ കാലത്ത് പുരുഷന്മാരാണ് ഉപയോഗിച്ചിരുന്നത്. പേര്‍ഷ്യയില്‍ കുതിരപ്പുറത്ത് കയറാന്‍ വേണ്ടി പട്ടാളക്കാര്‍ തന്നെയാണ് ഹൈ ഹീല്‍സ് ചെരുപ്പുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിന്റെ ഇന്നത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.

പിങ്ക് നിറം
പിങ്ക് നിറം പെണ്‍കുട്ടികളുടെ ഇഷ്ട നിറമായിരുന്നു. എന്നാല്‍ പണ്ടത്തെ കാലത്ത് യുദ്ധത്തിന്റെ കളറായിരുന്നു പിങ്ക് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇതായിരുന്നു മിക്ക പുരുഷന്മാരുടേയും വസ്ത്രത്തിന്റെ നിറം. പൗരുഷം എന്നാല്‍ പിങ്ക് എന്നാണ് അവര്‍ പറഞ്ഞിരുന്നത്.

കമ്മല്‍
കമ്മല്‍ ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ധരിയ്ക്കാറുണ്ട്. പണ്ടും പുരുഷന്മാര് കമ്മല്‍ ധരിച്ചിരുന്നു. പക്ഷേ എന്താണ് പണ്ട് കമ്മല്‍ ധരിയ്ക്കാനുള്ള കാരണം എന്ന് പലര്‍ക്കും അറിയില്ല.

ബിക്കിനി
ബിക്കിനി ധരിച്ചിരുന്നത് പുരുഷന്മാരാണ് എന്ന് പറഞ്ഞാല്‍ സമ്മതിയ്ക്കുമോ. എന്നാല്‍ സത്യമാണ് കാരണം ബിക്കിനി കണ്ട് പിടിച്ചത് തന്നെ പുരുഷന്മാര്ക്ക് ധരിയ്ക്കാനുള്ള സൗകര്യത്തിനാണ്.



Click it and Unblock the Notifications
