Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന പരസ്യവാചകം വെറുതെയല്ല. ഇതില്‍ പൊസറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നു.
പല വിധത്തിലെ പ്രത്യേകതകള്‍ നിറഞ്ഞ നാടാണ് ഇന്ത്യയെന്ന കാര്യത്തില്‍ സംശയമില്ല. ഇത് മതേതരത്വം മാത്രമല്ല, മറ്റു പലതുമാണ്.
ചില കാര്യങ്ങളുണ്ട്, ഇന്ത്യയില്‍ മാത്രം കാണുന്നവ. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
ഒന്നിലേറെ ഭാഷകള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഒരാള്‍ക്ക് പലതരം ഭാഷകളുമറിയാം. പല സംസ്ഥാനങ്ങളിലും പലതരം ഭാഷ. പുറത്തു നിന്നും നോക്കുന്ന ഒരാള്‍ക്ക് അദ്ഭുതം തോന്നുന്ന ഒന്ന്.

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
ഒന്നിലേറെ ഭാഷകള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഒരാള്‍ക്ക് പലതരം ഭാഷകളുമറിയാം. പല സംസ്ഥാനങ്ങളിലും പലതരം ഭാഷ. പുറത്തു നിന്നും നോക്കുന്ന ഒരാള്‍ക്ക് അദ്ഭുതം തോന്നുന്ന ഒന്ന്.

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
കൈ കൊണ്ടു കഴിയ്ക്കുന്നത് വിചിത്രമായി മറ്റു നാടുകളിലുള്ളവര്ക്കു തോന്നിയേക്കാം. എന്നാല്‍ ഇതിന് ഇതിന്റേതായ ആരോഗ്യഗുണങ്ങളുമുണ്ട്.

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
നല്ല സ്വഭാവമല്ല, പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിയ്ക്കുന്നവരെ ഇന്ത്യയിലെ കാണാനാകൂ, പ്രത്യേകിച്ചു പുരുഷന്മാര്.

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
പല രാജ്യങ്ങളിലും 18 തികഞ്ഞാല്‍ കുട്ടികള്‍ മാതാപിതാക്കളെ വിട്ടു തനിയെ താമസം തുടങ്ങും. ഇക്കാര്യത്തില്‍ ഇന്ത്യയിലെ കൂട്ടുുടുംബവ്യവസ്ഥിതി വേറിട്ടു നില്ക്കുന്നു. മാതാപിതാക്കളുടെ ഉത്തരവാദിത്വം പ്രായമാകുമ്പോള്‍ മക്കളേറ്റെടുക്കയെന്നതാണ് ചിട്ട.

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
ഇന്ത്യയില്‍ ഇപ്പോഴും അറേഞ്ച്ഡ് വിവാഹങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പല രാജ്യങ്ങളിലും ഇത്തരം വിവാഹങ്ങളേ കാണില്ല.

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
മുതിര്‍ന്നവരെ ബഹുമാനിയ്ക്കുക, അവരുടെ കാല്‍തൊട്ടു വന്ദിയ്ക്കുക തുടങ്ങിയ നല്ല ചിട്ടകള്‍ നില നില്ക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ,

ഇന്ത്യയില്‍ മാത്രം, വേറെ എവിടെയുമില്ല
പലതരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരുടെ നാടു കൂടിയാണ് ഇന്ത്യ. സൗത്തിന്ത്യനെങ്കില് നോര്‍ത്തിന്ത്യനും നോര്ത്തിന്ത്യനെങ്കില് സൗത്ത് ഇന്ത്യന്‍ ഭക്ഷണവുമെല്ലാം കഴിയ്ക്കും.



Click it and Unblock the Notifications
