Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?
മരണം എന്നത് ഒരു ജീവിതത്തിന്റെ അവസാനമാണ്. നമുക്ക് പ്രിയപ്പെട്ട പലതിനേയും ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് യാത്രയാവുകയാണ് ഇവിടെ. പലപ്പോഴും മരണത്തിന്റെ രഹസ്യവും മരണശേഷം എന്തെന്നതും കണ്ടു പിടിയ്ക്കാന്‍ പലരും ശ്രമം നടത്തിയെങ്കിലും ഇതു വരെ മരണത്തെകകുറിച്ചോ മരണത്തിന്റെ രഹസ്യത്തെക്കുറിച്ചോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
എന്നാല്‍ മരണശേഷമുള്ള പല കാര്യങ്ങളും നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. പലര്‍ക്കും വിശ്വാസമാവാത്ത കാര്യമായിരിക്കും ഇത്. എന്നാല്‍ മരണത്തിനു ശേഷം നമുക്കെന്ത് സംഭവിയ്ക്കുന്നു എന്നാണ് ശാസ്ത്രവും വിശ്വാസവും പറയുന്നത് എന്ന് നോക്കാം. സന്താനരേഖ പറയുന്ന ലക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തും

ജീവിതം പൂര്‍ത്തിയായി
ജീവിതം പൂര്‍ത്തിയായി എന്നതാണ് മരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മരണസമയം അടുത്തെത്തിയാല്‍ ജീവിതത്തിലെ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും ഉള്‍പ്പടെ നമ്മള് ചെയ്ത് കൂട്ടിയ കാര്യങ്ങളെല്ലാം മനസ്സിലേക്കൊടിയെത്തുന്നു.

പ്രകാശ വര്‍ഷം
പ്രകാശ വര്‍ഷമാണ് മറ്റൊന്ന്. പലരും മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുള്ള അനുഭവം ഉണ്ടായിട്ടുള്ളവരുണ്ട്. അവര്‍ക്കെല്ലാം പറയാനുള്ളതും ഇത്തരത്തിലൊരു കഥയാണ് എന്നതാണ് സത്യം.

നിങ്ങളുടെ ദേഹം നിങ്ങള്‍ തന്നെ കാണുന്നു
മരിച്ച് കഴിഞ്ഞ നിങ്ങളുടെ മൃതദേഹം നിങ്ങള്‍ തന്നെ കാണുന്നു എന്നതാണ് മറ്റൊരു സത്യം. ശരീരത്തില്‍ നിന്ന് വേര്‍പെട്ട് ആത്മാവ് വേറിട്ട് നില്ക്കുന്ന സമയമാണ ഏറ്റവും വേദനാജനകം.

മരിച്ച ബന്ധുക്കള്‍
ശരിയ്ക്കും ഇതൊരു വിശ്വാസമാണ്. മരിച്ച ബന്ധുക്കളെ കാണുന്നു എന്നത്. നമ്മള് മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ മരിച്ച ബന്ധുക്കളേയും നമ്മള് കാണും എന്നതാണ് മറ്റൊരു വിശ്വാസം.

എല്ലാം കാണുന്നു കേള്‍ക്കുന്നു
എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഒന്നും അനുഭവിയ്ക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ.

ശാന്തമായ അവസ്ഥ
ശാന്തമായ അവസ്ഥയായിരിക്കും ഉണ്ടാവുക. മാത്രമല്ല നമ്മുടെ ആത്മാവിന് ചുറ്റും ഒരു പോസിറ്റീവ എനര്‍ജി ഉള്ളതായി തോന്നുകയും ചെയ്യും.

മാലാഖമാര്‍
ഇതൊരു വിശ്വാസം മാത്രമാണ്. മാലാഖമാര്‍ നമ്മുടെ ചുറ്റും ഉണ്ടാവും എന്നത്. കാരണം ഓരോ മതവിശ്വാസമനുസരിച്ച് നമ്മള് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളായിരിക്കും പലപ്പോഴും മരണശേഷവും നമ്മളെ തേടി വരുന്നത്.



Click it and Unblock the Notifications
