Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
കണ്ണിന്റെ കൃഷ്ണമണിയുടെ നിറമാണ് നാം പൊതുവെ കണ്ണിന്റെ നിറമായി കണക്കാക്കാറ്. മിക്കവാറും പേരുടെ കണ്ണിന്റെ നിറം കറുപ്പായിരിയ്ക്കും. എന്നാല്‍ ചിലര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള കൃഷ്ണമണി അതായത് കണ്ണകളുണ്ടാകും.
പച്ച, നീല, ചാരനിറം, ബ്രൗണ്‍ തുടങ്ങിയ രീതിയില്‍ കണ്ണിന്റെ നിറം വ്യത്യാസപ്പെട്ടിരിയിക്കും.
കണ്ണിന്റെ നിറം നോക്കിയും ഒരാളെക്കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്ക്കാവുന്നതാണ്. ബ്രൗണ്‍ കണ്ണുകള്‍ ഒരാളെക്കുറിച്ചു പറയുന്ന കാര്യങ്ങളെക്കുറിച്ചറിയൂ,

ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
സംസാരിയ്ക്കുന്നവര്ക്കു വിശ്വാസം തോന്നുന്നവരാണ് ബ്രൗണ്‍ നിറമുള്ള കണ്ണിന്റെ ഉടമകള്‍. ഇതുകൊണ്ടുതന്നെ തങ്ങളുടെ രഹസ്യങ്ങള്‍ ബ്രൗണ്‍ നിറമുള്ള കണ്ണുകാരോടു വെളിപ്പെടുത്താനും ആളുകള്‍ തയ്യാറാകും.

ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
ഇവര്‍ പൊതുവെ ഊര്‍ജസ്വലരായിരിയ്ക്കും. ജീവിതം ആസ്വദിയ്ക്കുന്നവര്‍.

ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
അസുഖങ്ങളും മറ്റും വരുമ്പോള്‍ ആഗ്രഹത്തോടെ ജീവിതത്തെ തിരിച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണിവര്.

ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
മറ്റുള്ളവരുടെ വിഷമങ്ങളില്‍ സങ്കടപ്പെടുന്ന ഇക്കൂട്ടര്‍ സെന്‍സിറ്റീവ് ഗണത്തില്‍ പെട്ടവരാണ്. മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാര്‍ത്ഥമായി ദുഖിയ്ക്കുന്നവര്.

ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
മറ്റുള്ളവരെ നന്നായി മനസിലാക്കാന്‍ കഴിയുന്ന ഇവര്‍ വിശാലമനസ്ഥിതിയുള്ളവരുമായിരിയ്ക്കും.

ബ്രൗണ്‍ കണ്ണു പറയും കാര്യങ്ങള്‍
ബ്രൗണ്‍ കണ്ണുകളുള്ള സ്ത്രീകള്‍ പങ്കാളിയോടു സ്നേഹമുള്ളവരും പങ്കാളിയ്ക്കും കുടുംബത്തിനും വേണ്ടി എന്തു വിട്ടുവീഴ്ച ചെയ്യുന്നവരുമായിരിയ്ക്കും.



Click it and Unblock the Notifications
