കിടപ്പറയില്‍ പറയരുതാത്തവ...

Posted By:
Subscribe to Boldsky

സെക്‌സ് പങ്കാളികളിലെ അടുപ്പം വളത്തുന്ന ഒന്നാണ്. ഈ മൂഡ് നശിപ്പിയ്ക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ പറയുന്ന, സംസാരിയ്ക്കുന്ന ചില കാര്യങ്ങള്‍ക്കു കഴിയും.

മൂഡ് നശിപ്പിയ്ക്കുക മാത്രമല്ല, ബന്ധം തന്നെ തകരാറിലാക്കാനും ചില കിടപ്പറ സംസാരങ്ങള്‍ക്കു കഴിയുമെന്നാതാണ് വാസ്തവം.ഇതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കിടപ്പറയില്‍ ഒഴിവാക്കേണ്ട ഇത്തരം ചില സംസാരങ്ങളെക്കുറിച്ചറിയൂ,

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

പങ്കാളികള്‍ തമ്മിലുള്ള ആദ്യസെക്‌സിനിടയില്‍ ഇത് ആദ്യതവണയാണോ എന്ന ചോദ്യം ഇരുവരുടേയും പരസ്പരവിശ്വാസം നശിപ്പിയ്ക്കുന്ന ഒന്നായിരിയ്ക്കും.

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

മുന്‍പങ്കാളിയേക്കാള്‍ മികച്ചയാളാണ് ഇക്കാര്യത്തിലെന്ന രീതിയിലെ സംസാരവും ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

നീ കിടക്കയില്‍ സാമര്‍ത്ഥ്യമുള്ളയാളാകുമെന്ന് എന്റെ സുഹൃത്തു പറഞ്ഞിരുന്നുവെന്ന രീതിയിലെ സംസാരവും വേണ്ട.

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

പങ്കാളിയുടെ നഗ്നതയെ പരിഹസിച്ചുകൊണ്ടുള്ള സംസാരരീതിയും ഒഴിവാക്കുക.

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

തടി കൂടുതലാണ്, അല്ലെങ്കില്‍ കുറവാണ് എന്ന രീതിയിലെ സംസാരവും ഒഴിവാക്കുക.

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

സിനിമകളില്‍ കാണുന്ന രീതിയിലെ അനുഭവം ലഭിച്ചില്ലെന്ന രീതിയിലെ സംസാരവും ഒഴിവാക്കുന്നതാണ് നല്ലത്.

കിടപ്പറയില്‍ പറയരുതാത്തവ...

കിടപ്പറയില്‍ പറയരുതാത്തവ...

പങ്കാളിയില്‍ തൃപ്‌തിയില്ലെന്ന രീതിയിലുള്ള സംസാരവും ഒഴിവാക്കുക.

Read more about: pulse സ്പന്ദനം
Story first published: Saturday, March 5, 2016, 9:28 [IST]