Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഇവര്‍ക്കൊരിക്കലും പണക്കാരാകാന്‍ കഴിയില്ല
ജീവിതത്തില്‍ ഒരിക്കലും പണക്കാരാവാത്ത ചിലരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
പണമുണ്ടാക്കുക സുഖമായി സന്തോഷത്തോടെ ജീവിയ്ക്കുക എന്നത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി തന്നെയാണ് പലരും കഷ്ടപ്പെടുന്നതും. എന്നാല്‍ പലപ്പോഴും പലരുടേയും കഷ്ടപ്പാടുകള്‍ വെറുതേയാവും. പെണ്ണിനോടുള്ള ക്രൂരത, ജനനേന്ദ്രിയ അംഗവിഛേദം
ചിലര്‍ക്ക് എത്രയൊക്കെ അധ്വാനിച്ചാലും ഒരിക്കലും പണക്കാരനാകാന്‍ കഴിയില്ല. ഇതിനു പിന്നിലെ പ്രധാന കാരണം അവര്‍ തന്നെയാണ്. രാമചരിതം അനുസരിച്ച് ഒരിക്കലും പണക്കാരനാകാന്‍ കഴിയാത്തത് ആര്‍ക്കൊക്കെ എന്ന് നോക്കാം.

ഡ്രഗ് അഡിക്ട്സ്
ജീവിതത്തില്‍ ഒരിക്കലും സമ്പാദിയ്ക്കാനോ പണക്കാരനാകാനോ കഴിയാത്തവരാണ് കള്ളിനും കഞ്ചാവിനും അടിമപ്പെട്ടിട്ടുള്ള മനുഷ്യര്‍. എത്രയൊക്കെ സമ്പാദിച്ചാലും അതെല്ലാം സുഗഭോഗങ്ങള്ക്കായി ചിലവാക്കുന്നത് കൊണ്ട് ജീവിതം എന്നും ഇവര്‍ക്ക് നരകതുല്യമായിരിക്കും.

പങ്കാളിയെ ചതിയ്ക്കുന്നവര്
പങ്കാളിയെ ഏതെങ്കിലും തരത്തില്‍ മാനസികമായോ ശാരീരികമായോ ചതിയ്ക്കുന്നവര്ക്കും ജീവിതത്തില്‍ ഒരിക്കലും ഉയരങ്ങളിലെത്താന്‍ കഴിയില്ല.

അത്യാര്‍ത്തി ഉള്ള വ്യക്തി
അത്യാര്‍ത്തി ഉള്ള വ്യക്തികള്‍ക്ക് എത്ര കിട്ടിയാലും മതി എന്ന തോന്നല്‍ ഉണ്ടാവില്ല. അതുതന്നെയായിരിക്കും പലപ്പോഴും ജീവിതത്തില്‍ ഇവരുടെ തകര്‍ച്ചയുടെ പ്രധാന കാരണവും.

ധിക്കാരി
ധിക്കാരിയാണ് മറ്റൊരു വിഭാഗം. ജീവിതത്തില്‍ ധിക്കാരവും അഹങ്കാരവും കാണിയ്ക്കുന്നവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവില്ല. ഇവരൊരിക്കലും സാമ്പത്തികമായി ഉന്നതിയിലെത്തുകയും ഇല്ല.

ജോലി
ജോലിസംബന്ധമായ കാര്യങ്ങള്‍ കൊണ്ട് മറ്റുള്ളവരെ നിരന്തരം ബുദ്ധിമുട്ടിയ്ക്കുന്നവര്ക്കും യാതൊരു വിധത്തിലുള്ള ഉന്നമനവും ഉണ്ടാവുന്നില്ല. ഏത് കാര്യത്തിനും ബോസ്സിനെ പിന്താങ്ങി ജീവിയ്ക്കുന്നവര്‍ക്ക് യാതൊരു വിധത്തിലും പുരോഗതി ഉണ്ടാവില്ല.

കുടുംബത്തെ ചിന്തിയ്ക്കാത്തവന്
കുടുംബത്തെ കുറിച്ച് ചിന്തിയ്ക്കുകയോ കുടുംബത്തിന്റെ കാര്യങ്ങള്‍ അന്വേഷിയ്ക്കുകയോ ചെയ്യാത്തവരാണ് മറ്റൊരു വിഭാഗം



Click it and Unblock the Notifications
