Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്, എങ്കില്‍..
നമ്മുടെ പല ശരീരഭാഷകളും നമ്മുടെ വ്യക്തിത്വത്തെ തന്നെ വെളിപ്പെടുത്തുന്നവയാണ്. സംസാരവും ചിരിയും നോട്ടവുമെല്ലാം ഒരാളുടെ സ്വഭാവം ഏറെക്കുറെ പിടികിട്ടാന്‍ നമ്മെ സഹായിക്കും.
ആലിംഗനം ചെയ്യുന്ന രീതിയും ഇതേ രീതിയാണ് പറയുന്നത്. പ്രത്യേകിച്ചു പങ്കാളിയുടെ ആലിംഗനം. ഒരാളുടെ ആലിംഗനം ഏതു രീതിയിലാണെന്നു തിരിച്ചറിഞ്ഞാല്‍ ഇയാളുടെ ഉള്ളിലിരിപ്പും പിടികിട്ടുമെന്നര്ത്ഥം.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
പുറകിലൂടെ പങ്കാളിയെ ചുറ്റിപ്പിടിയ്ക്കുന്ന വിധത്തിലുള്ള ആലിംഗനമെങ്കില് ഇതില്‍ സംരക്ഷണം, ഉറപ്പ് എന്നിവ വ്യക്തമാകുന്നു.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
സാധാരണ രീതിയിലുള്ള ആലിംഗനം, അതായത് നെഞ്ചോടു ചേര്‍ത്തുള്ള ആലിംഗനം ഒരാള്‍ക്ക് മറ്റൊരാളോടുള്ള അടുപ്പം എത്ര ദൃഢമാണെന്നു കാണിയ്ക്കുന്ന ഒന്നാണ്.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
പരസ്പരം ശരീരം അധികം ചേരാതെ ആലിംഗനം ചെയ്തു പുറത്തു തട്ടുന്ന രീതി സുഹൃത്തുക്കള്‍ക്കിടയിലും ഒരാളെ വിഷ് ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ്. ഇതിന് അത്ര അടുപ്പമില്ലെന്നുള്ള രീതിയാണ്.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
പങ്കാളിയെ ചേര്‍ത്തു പിടിച്ചു പതിയെ ഡാന്‍സ് ചെയ്യുന്നത് സാധാരണ പ്രണയം തെളിയിക്കുന്നു. ഇതേ രീതിയിലാണ് ആലിംഗനമെങ്കില് ഈ സമയത്ത് അവരുടെ മനസില്‍ പ്രണയം മാത്രമാകും.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
നേരെ നിന്നു കയ്യു കൊണ്ടു മറ്റേയാളെ ചേര്‍ത്തു പിടിയ്ക്കുന്ന രീതി പകുതി ആലിംഗനമെന്നു പറയാം. ഇത് ഏതെങ്കിലും കര്‍മങ്ങളില്‍ പങ്കാളികളാകുന്നവര്‍ ചെയ്യുന്നതാണ്. റീച്ച് എറൗണ്ടെന്നാണ് ഇതിനു പേര്. സൗഹൃദം കാണിയ്ക്കുന്ന ഒന്ന്.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
ഡെഡ്ലോക് എന്ന ആലിംഗനരീതി, പങ്കാളിയെ കഴുത്തിലൂടെ കയ്യിട്ടു മുറുകെ ആലിംഗനം ചെയ്യുന്ന രീതി തന്നെ വിട്ടുപോകുമോയെന്ന ഭയം, വിട്ടുകളയില്ലെന്നു തീരുമാനം കാണിയ്ക്കുന്ന ഒന്നാണ്. ധൃതരാഷ്ട്രാലിംഗനമെന്നു വേണമെങ്കില്‍ പറയാം. അവിടെ ഉദ്ദേശം വേറെയായിരുന്നുവെന്നു മാത്രം.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
ഒരാള്‍ ഇരുന്നും മറ്റൊരാള്‍ ചേര്‍ന്നു നിന്നും ആലിംഗനം ചെയ്യുന്നത് കാമം കാണിയ്ക്കുന്ന ഒന്നുകൂടിയാണ്. ഫിസിക്കല്‍ കെമിസ്ട്രിയെന്നു പറയാം.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
ലണ്ടന്‍ ബ്രിഡ്ജ് പോസ് ആലിംഗനം ഒഫീഷ്യല്‍ ആലിംഗരീതിയെന്നു പറയാം. ശരീരത്തിന്റെ കീഴ്ഭാഗം അകന്ന് മുകള്ഭാഗം മാത്രം അല്പം അടുത്തു കൊണ്ടുവന്ന് ആശ്ലേഷിയ്ക്കുന്ന രീതി.

എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്?
കണ്ണോടു കണ്ണു നോക്കിയുള്ള ആലിംഗനം പ്രണയം തെളിയിക്കുന്ന ഒന്നാണ്. ഒരാള്‍ പങ്കാളിയുടെ നടുഭാഗത്തും മറ്റേയാള്‍ പങ്കാളിയുടെ നെഞ്ചിലും കൈ വച്ചുള്ള ഒന്ന്. അഗാധപ്രണയം വെളിപ്പെടുത്തുന്ന ഒന്ന്.



Click it and Unblock the Notifications
