Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
മുഷ്ടി ചുരുട്ടിയാല്‍ അറിയാം സ്വഭാവം
മുഷ്ടി ചുരുട്ടിയാല്‍ നമുക്ക് മനസ്സിലാവും അത് അടിയ്ക്കാനോ ഇടിയ്ക്കാനാണോ എന്നത്. എന്നാല്‍ ചുരുട്ടിപ്പിടിച്ച മുഷ്ടി നോക്കി ഒരാളുടെ സ്വഭാവം പറയാന്‍ സാധിയ്ക്കുമോ? കഴിയും എന്നാണ് പറയുന്നത്. എന്നാല്‍ അതെങ്ങനെയെന്നല്ലേ?
കൈ ചുരുട്ടിപ്പിടിയ്ക്കുന്നത് കണ്ടാല്‍ തന്നെ ആ വ്യക്തി ഏത് തരത്തിലുള്ള സ്വഭാവത്തില്‍ പെട്ട വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. എന്തൊക്കെയാണ് മുഷ്ടിചുരുട്ടലിന്റെ പ്രത്യേകത വഴി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്നു നോക്കാം.

തള്ളവിരല്‍ സമാന്തരമായി വരുന്നത്
മുഷ്ടി ചുരുട്ടുമ്പോള്‍ തള്ളവിരല്‍ സമാന്തരമായി വരുന്നത് നല്ലതാണ്. കാരണം ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അതിനുള്ള സന്നദ്ധതയും ഉണ്ടാകും.

അരക്ഷിതത്വ ബോധം അനുഭവിയ്ക്കുന്നവര്‍
അരക്ഷിതത്വ ബോധം അനുഭവിയ്ക്കുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരെ സഹാിക്കാന് മുന്നോട്ട് വരുമെങ്കിലും എന്തും സഹിക്കാന്‍ ഇവര്‍ പലപ്പോഴും തയ്യാറാവില്ല. ചെയ്യുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും പ്രതിഫലവും ഇവര്‍ ആഗ്രഹിക്കാറുണ്ട്.

തള്ള വിരല്‍ നാലുവിരലുകള്ക്കു മുകളില്‍
കൂട്ടുകാരുടെ പ്രിയപ്പെട്ടവരായിരിക്കും ഇലര്‍. ആത്മാര്‍ത്ഥതയായിരിക്കും ഇവരുടെ മുഖമുദ്ര. മാത്രമല്ല ക്രിയേറ്റീവ് ഏത് കാര്യത്തേയും അഭിമുഖീകരിക്കുന്നവരായിരിക്കും ഇവര്‍.

ഭയം പ്രധാനം
പലപ്പോഴും പല കാര്യങ്ങളും ഏറ്റെടുക്കാന്‍ അല്പം ഭയം കൂടുതലുള്ളവരായിരിക്കും ഇവര്‍. തോല്‍ക്കുമോ എന്നതായിരിക്കും ഇവരുടെ പ്രധാന ഭയത്തിനു കാരണവും. അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തുമെന്നതും സത്യം.

തള്ളവിരല്‍ മറ്റു വിരലുകള്‍ക്കുള്ളില്‍
തള്ളവിരല്‍ മറ്റു നാലു വിരലുകള്ക്കുള്ളിലാണോ എങ്കില്‍ ഇത്തരക്കാര്‍ നാണം കുണുങ്ങികളായിരിക്കും. വികാരജീവികളായിരിക്കും എന്നതും സത്യം. ഏത് കാര്യത്തേയും വൈകാരിക ഭാവങ്ങളിലൂടെ മാത്രമേ ഇവര്‍ കാണുകയുള്ളൂ.

ആദര്‍ശങ്ങളെ മുറുകെപ്പിടിയ്ക്കും
ആദര്‍ശങ്ങളിലും സ്വന്തം വിശ്വാസങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നവരായിരിക്കും. പുതിയ ബന്ധങ്ങള്‍ കണ്ടെത്താനും ഇത്തരക്കാര്‍ക്ക് യാതൊരു വിധ മടിയും ഉണ്ടാവില്ല.

ഹൃദയബന്ധങ്ങള്‍ക്ക് സ്ഥാനം
പുതിയവ തേടിപ്പോകുമെങ്കിലും ഹൃദയബന്ധങ്ങള്‍ക്ക് സ്ഥാനം നല്കുന്നവരില് ഇവരെക്കഴിഞ്ഞേ ആളുകളുള്ളൂ. നാണം കുണുങ്ങഇകളാകുമെങ്കിലും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മുന്‍പിലാണ്.



Click it and Unblock the Notifications
