Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
ലോകം എത്രയെല്ലാം വളര്‍ന്നുവെന്നു പറഞ്ഞാലും വിശ്വാസങ്ങള്‍ എക്കാലത്തുമുണ്ട്. ഇത് നല്ല യഥാര്‍ത്ഥ വിശ്വാസങ്ങളാകാം, അല്ലെങ്കില്‍ അടിസ്ഥാനമില്ലാത്ത അന്ധവിശ്വസങ്ങളുമാകാം.
ചില അന്ധവിശ്വാസങ്ങള്‍ ദൂഷ്യഫലങ്ങള്‍ തരും. അപൂര്‍വം ചിലതെങ്കിലും നല്ല ഫലങ്ങളും.
ലോകത്തെമ്പാടുമുണ്ട് അന്ധവിശ്വാസങ്ങള്‍. ഇത്തരം ചില അന്ധവിശ്വാസങ്ങളെക്കുറിച്ചറിയൂ,

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
വധുവിന്റെ തലയില്‍ തട്ടമിട്ടു മുഖം അല്പമെങ്കിലും മറയ്ക്കുന്ന പതിവ് പല മതങ്ങളിലുമുണ്ട്. ലോകത്ത് പലയിടത്തുമുണ്ട്. റോമന്‍ വിശ്വാസപ്രകാരം ഇങ്ങനെ ചെയ്യുന്നത് വധുവിന് കണ്ണു പറ്റാതിരിയ്ക്കാന്‍ സഹായിക്കും ദുഷ്ടശക്തികളില്‍ നിന്നും വധുവിനെ രക്ഷിയ്ക്കും.

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
19-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ പുരുഷന്മാര് ലെറ്റൂസ് കഴിയ്ക്കുന്നതു നല്ലതല്ലെന്നു വിശ്വാസമുണ്ടായിരുന്നു. ഇതു കഴിച്ചാല്‍ കുട്ടികളുണ്ടാകില്ലെന്നായിരുന്നു വിശ്വാസം

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
തുര്ക്കിയിയുണ്ടായിരുന്ന വിശ്വാസമാണ് രാത്രിയില്‍ ച്യൂയിംഗ് ഗം കഴിച്ചാല്‍ മരിയ്ക്കുമെന്നത്. മരണമാണ് നിങ്ങള്‍ ചവയ്ക്കുന്നതെന്നായിരുന്നു വിശ്വാസം

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
സ്ത്രീയുടെ മിഡിയുടെ ഒരറ്റം മുകളിലേയ്ക്കു പൊങ്ങിപ്പോയി പോക്കറ്റ് പോലെ രൂപപ്പെട്ടാല്‍ ഇത് പുതിയ വസ്ത്രം തരുമെന്ന വിശ്വാസവും ചിലയിടങ്ങളില്‍ നിലവിലുണ്ട്.

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
സ്പെയിനിലെ ആളുകള്‍ ന്യൂഇയര്‍ തലേന്ന് അര്്ദ്ധരാത്രി ന്യൂഇയര്‍ ആശംസകള്‍ അറിയിക്കില്ല. പകരം 12 മുന്തിരി കഴിയ്ക്കും. ഇതു ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
റഷ്യയില്‍ പക്ഷി ദേഹത്തു കാഷ്ടിച്ചാല്‍ അത് ഭാഗ്യമാണെന്നാണു വിശ്വാസം. ഇത് ഒരാളെ പണക്കാരനാക്കുമെന്നു വിശ്വാസം.

ജൂലിയറ്റിന്റെ മാറും പ്രണയസാഫല്യവും
ജൂലിയറ്റിന് പ്രണയലേഖനമെഴുതി ജൂലിയറ്റ് ജീവിച്ചിരുന്നിടത്തു പതിയ്ക്കുന്നത് പ്രണയിക്കുന്നവരെ സഹായിക്കുമെന്നു അവിടങ്ങളില്‍ വിശ്വാസമുണ്ട്. ഇവിടെ വരുന്നവര്‍ ജൂലിയറ്റ് പ്രതിമയുടെ വലതു മാറിടത്തില്‍ പ്രണയസാഫല്യം മനസില്‍ കരുതി സ്പര്ശിയ്ക്കുന്നതു നല്ലതാണെന്നും വിശ്വാസം.



Click it and Unblock the Notifications
