Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കാണാന്‍ ഒരേപോലെത്തന്നെ...
Pulse
oi-Saritha
By Veena
അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ഛായ തന്നെയുണ്ടെന്നു നാം പലരേയും കുറിച്ചു പറയാറുണ്ട്. എവിടെയെങ്കിലുമെല്ലാം മാതാപിതാക്കളുടെ ഛായയുണ്ടാകുന്നതാണ് കാരണം.
എന്നാല്‍ അച്ഛനമ്മമാരുടെ പോലെ തന്നെ, അവരുടെ ഫോട്ടോ പോലെത്തന്നെയുള്ള ചിലരുമുണ്ടാകും. ഇവരെക്കുറിച്ചറിയൂ, ഇവരുടെ സാമ്യം കാണൂ,

കാണാന്‍ ഒരേപോലെത്തന്നെ...
70കളിലെ ഒരച്ഛന്. ഇതേ ഛായയിലെ മകനും. നോക്കൂ,

കാണാന്‍ ഒരേപോലെത്തന്നെ...
ഇംഗ്ലീഷ് റോക്ക് ബാന്റ് താരമായ ബീറ്റില്‍ അച്ഛനെപ്പോലെത്തന്നെയാണ്. അച്ഛന്റെയും മകന്റേയും ചിത്രം നോക്കൂ,

കാണാന്‍ ഒരേപോലെത്തന്നെ...
മഡോണയും മഡോണയും മകളും ഒരേപോലെത്തന്നെ.

കാണാന്‍ ഒരേപോലെത്തന്നെ...
ഒരമ്മയും മകളും. വേര്‍തിരിച്ചറിയാന്‍ വ്യത്യാസങ്ങളില്ലാത്ത ചിത്രങ്ങളെന്നു പറയാം.

കാണാന്‍ ഒരേപോലെത്തന്നെ...
അച്ഛനും മകനും ഒരേപോലെ. നാലു വയസില്‍ ഈ മകന് അച്ഛനെ നഷ്ടപ്പെട്ടതാണ്.

കാണാന്‍ ഒരേപോലെത്തന്നെ...
അച്ചന്റെ ചെറുപ്പത്തിലെ ചിത്രവും മകനും. ഒരേ ഛായയിലുള്ളവരാണ് ഇരുവരും.

കാണാന്‍ ഒരേപോലെത്തന്നെ...
സുന്ദരിയായ മോഡല്‍. അമ്മയെപ്പോലെയുളള മകളും. ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യം കാണൂ.
Comments
English summary
കാണാന്‍ ഒരേപോലെത്തന്നെ... | Strikingly Similar Pictures Of Parents And Kids
Story first published: Friday, May 6, 2016, 12:48 [IST]
Other articles published on May 6, 2016



Click it and Unblock the Notifications
