Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
സെക്സ് ഡോളുകള്‍ പുതിയ സംഭവമല്ല. പല രാജ്യങ്ങളിലും അംഗീകൃത വില്പന നടത്തുന്ന ഇവ സ്ത്രീ പുരുഷ ഭേദമില്ലാതെ ആളുകള്‍ വാങ്ങിയ്ക്കുന്നുമുണ്ട്.
സെക്സ് ഡോളുകള്‍ എന്തിനാണ് ഉപയോഗിയ്ക്കുന്നതെന്ന കാര്യത്തില്‍ ഭൂരിഭാഗം പേര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് അജ്ഞരായ ഒരു ചെറുവിഭാഗത്തിനൊഴികെ.
എന്നാല്‍ സെ്ക്സിനു വേണ്ടി മാത്രമാണ് സെക്സ് ഡോളുകള്‍ ഉപയോഗിയ്ക്കുന്നതെന്ന ധാരണ തെറ്റാണ്. ഇതൊന്നു വായിച്ചു നേക്കൂ,

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
ലാര്‍സ് ആന്റി ദ റിയല്‍ ഗേള്‍ എന്ന സിനിമയില്‍ ഇതിലെ ചെറുപ്പക്കാരന് സെക്സ് ഡോളുമായുള്ള അസാധാരണ ബന്ധത്തമാണ് കഥാതന്തു. image courtesy

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
19 വയസുള്ള സ്ത്രീയും പുരുഷനും അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താല്‍ സെക്സ് ഡോളിനെ രൂപം മാറ്റി ചങ്ങാടം പോലെയുപയോഗിച്ചു. ഡോളിന്റെ ലാറ്റെക്സ് ഭാഗം നഷ്ടപ്പെട്ടതോടെ ഇതു മുങ്ങാന്‍ തുടങ്ങി. യാത്ര ചെയ്ത് ചെറുപ്പക്കാരെ മറ്റാളുകള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. image courtesy

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
ഡേവിഡ് എന്നു പേരുള്ളയാള്‍ ഭാര്യയെ വീട്ടിലാക്കി തന്റെ സെക്സ് ഡോളിനൊപ്പം ഒരു നീണ്ട ്ടൂര് നടത്തി. ഈ ഡോളിനെ ഇയാള്‍ സ്കൈ ഡൈവിംഗില്‍ തന്റെ പങ്കാളിയായി ഉപയോഗിയ്ക്കുകയും ചെയ്തു. image courtesy

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
സന്ഡേര് റെയ്ഗര്‍ എന്ന ഒരു ആര്‍ട്ടിസ്റ്റ് ഉപയോഗിച്ചു വലിച്ചെറിഞ്ഞ സെക്സ് ഡോളുകളുപയോഗിച്ചു വസ്ത്രമുണ്ടാക്കിയിട്ടുണ്ട്. image courtesy

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
ലിഥൂനിയയിലെ ദേശീയ പുരുഷദിനാഘോഷത്തിന് സെക്സ് ഡോളുകളേയാണ് സ്വിമ്മിംഗ് മത്സരത്തില്‍ റാഫ്റ്റായി ഉപയോഗിച്ചത്. image courtesy

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
സീറ്റിലിലെ കാര്‍പൂള്‍ ലേനില്‍ ഇടം ലഭിയ്ക്കുന്നതിന് ഇവിടുള്ള ധാരാളം പേര് കൂടെയുള്ള യാത്രയ്ക്കായി സെക്സ് ഡോളുകളെ ഉപയോഗിയ്ക്കാറുണ്ട്. image courtesy

സെക്സ് ഡോള്‍ ഉപയോഗം ഇങ്ങനെയും
പെറ്റ് മൃഗങ്ങളെ തങ്ങള്‍ക്കടുത്തു നിന്നും മാറ്റുവാന്‍ പലരും സെക്സ് ഡോളുകള്‍ ഇവയ്ക്കു നല്‍കാറുണ്ട്. ഇതോടെ ഇവയുടെ ശ്രദ്ധ തിരിയും. image courtesy



Click it and Unblock the Notifications
