വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

Posted By:
Subscribe to Boldsky

നിയമങ്ങള്‍ എല്ലായിടത്തുമുണ്ട്‌. ഇതൊരു പരിധി വരെ ആവശ്യവുമാണ്‌. എന്നാല്‍ ഇതില്‍ തന്നെ ആവശ്യമുള്ളവയും അല്ലാത്തതുമായ പല നിയമങ്ങളുണ്ട്‌.

ലോകത്തെ പല രാജ്യങ്ങളിലും ചില വിചിത്ര നിയമങ്ങളുണ്ട്‌. ആവശ്യമില്ലാത്ത നിയമങ്ങളെന്നു വേണമെങ്കില്‍ പറയാം. ഇത്തരം ചില നിയമങ്ങളെക്കുറിച്ചറിയൂ,

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

ഇബോളി എന്ന സ്ഥലത്ത്‌ ഓടിക്കൊണ്ടിരിയ്‌ക്കുന്ന കാറില്‍ ചുംബനം നിരോധിച്ചിട്ടുണ്ട്‌.

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

റഷ്യയിലെ ചെല്‍സ്യാബിന്‍സ്‌കിയില്‍ വൃത്തികേടായ, ക്ലീന്‍ ചെയ്യാത്ത കാറോടിച്ചാല്‍ പിഴയുറപ്പ്‌.

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ പുരുഷന്മാര്‍ സ്‌ത്രീകളെപ്പോലെ സ്‌ട്രാപ്പില്ലാത്ത ഗൗണ്‍ ധരിയ്‌ക്കുന്നതും സ്‌ത്രീകളുടെ വേഷം കെട്ടുന്നതുമെല്ലാം നിരോധിച്ചിരിയ്‌ക്കുന്നു.

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

ബ്രിട്ടനില്‍ പാര്‍ലമെന്റില്‍ വച്ച്‌ ഏതെങ്കിലും രാഷ്ട്രീയക്കാരാന്‍ മരിച്ചാല്‍ ഇയാളുടെ ശവസംസ്‌കാരച്ചടങ്ങളുകള്‍ ദേശീയബഹുമതിയോടെയായിരിയ്‌ക്കും.

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ തിങ്കളാഴ്‌ച മുതല്‍ വെള്ളി വരെ രാത്രി 10 മുതല്‍ രാവിലെ 7 വരെ വീടു വാക്വം ചെയ്യാന്‍ പാടില്ല. ശനിയും ഞായറും രാത്രി പത്തു മുതല്‍ രാവിലെ 9 വരെയും പാടില്ല.

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

മിലന്‍ എന്ന സ്ഥലത്ത്‌ പൊതുനിരത്തുകളിലൂടെ നടക്കുമ്പോള്‍ പുഞ്ചിരിയ്‌ക്കണം. അല്ലെങ്കില്‍ ഫൈനീടാക്കും.

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

വാഹനത്തില്‍ വച്ചു ചുംബിയ്‌ക്കരുത്‌

സിംഗപ്പൂരില്‍ ച്യൂയിംഗ്‌ ഗം 2004 മുതല്‍ നിരോധിച്ചിരിയ്‌ക്കുകയാണ്‌. ഉപയോഗിച്ചാല്‍ ഫൈനടക്കണം.

English summary

Strange Things That Banned Around The World

What are the things that are illegal or make you fined. Read on to know about these strange things that are banned around the world.
Story first published: Friday, April 1, 2016, 11:30 [IST]