Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
സ്വര്‍ണത്തോട് സ്ത്രീകള്‍ക്കു ഭ്രമം കൂടും. സ്വര്‍ണാഭരണങ്ങളെന്ന വകുപ്പിലാണിത് വരിക. പുരുഷന്മാര്ക്കും സ്വര്‍ണത്തോടുള്ള താല്പര്യം കുറവല്ല. ഇത് പ്രധാനമായും ആഭരണ വകുപ്പിലല്ല, സമ്പാദ്യമെന്ന നിലയ്ക്കാണ്.
സ്വര്‍ണത്തെ പറ്റി പല കാര്യങ്ങളുമുണ്ട്. പലപ്പോഴും നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
ദിവസവും ഏതെങ്കിലും സ്വര്ണാഭരണമെങ്കിലും ധരിയ്ക്കുന്നവരുണ്ട്. പലരും ദിവസവും സ്വര്‍ണം ധരിയ്ക്കുന്നത് ഭാഗ്യമായി കരുതുന്നവരുണ്ട്. ദിവസവും ധരിയ്ക്കുകയാണെങ്കില് ഒരു വര്‍ഷം 6 മില്ലീഗ്രാം സ്വര്‍ണം തേഞ്ഞു തീരും.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
സന്ധിവാതത്തിന്റെ ചികിത്സാരീതികളില്‍ സ്വര്‍ണം കൊണ്ടുള്ള ചികിത്സയും പെടും. കെമിക്കല്‍ പ്രക്രിയയിലൂടെ സ്വര്‍ണം ലിക്വിഡാക്കുകയും സിരകളില്‍ കുത്തിവയ്ക്കുകയും ചെയ്യും. ഈ ചികിത്സാരീതി 70 ശതമാനം വിജയമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
ഭൂമിയില്‍ കണ്ടുവരുന്ന വിരളമായ ലോഹങ്ങളിലൊന്നാണ് സ്വര്‍ണം. അഞ്ചു ക്യാരറ്റ് ഡയമണ്ടിനേക്കാള്‍ ഒരൗണ്‍സ് ശുദ്ധമായ സ്വര്‍ണം ലഭിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
ഒരു ക്യൂബിക് ഫുട്ട് സ്വര്‍ണം അര ടണ്ണിനോട് തുല്യമാണ്. ലോകത്ത് ഇതുവരേയ്ക്കും കണ്ടെത്തിയ സ്വര്‍ണക്കട്ടിയ്ക്ക് 250 കിലോഗ്രാം തൂക്കമുണ്ട്.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
ഒരു സമുദ്രത്തിന്റെ ഓരോ ക്യൂബിക് മൈലിലും 25 ടണ്‍ സ്വര്‍ണമുണ്ട്. ഒരു സമുദ്രാന്തര്‍ഭാഗത്ത് 10 ബില്യണ്‍ സ്വര്ണമുണ്ടെന്നാണ് പറയപ്പെടുന്നത്.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
ഗോള്‍ഡ് കഴിയ്ക്കാന്‍ പറ്റിയ ഒരു ലോഹമാണെന്നുള്ളതാണ് അടുത്ത വാസ്തവം. ലോകത്തെ പല മുന്തിയ റെസ്റ്റോറന്റുകളിലും വിഭത്തിന്റെ ഭംഗി വര്‍ദ്ധിപ്പിയ്ക്കാന്‍ ഗോള്‍ഡ് ഫ്ളേക്സ് ഉപയോഗിയ്ക്കാറുണ്ട്.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
ലോകത്തിന്റെ പല ഭാഗത്തും കണ്ടുവരുന്ന മൃഗങ്ങളുടേയും സസ്യങ്ങളുടേയും കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ ലോകത്ത് എല്ലായിടത്തും സ്വര്‍ണം ഒരുപോലെയാണ്.

ചില 'സ്വര്‍ണ'ക്കാര്യങ്ങള്‍
സ്വര്‍ണം നാം ശരീരത്തിലണിയാറുണ്ട്. ഇതുപോലെ രക്തത്തില്‍ 0.2 മില്ലീഗ്രാം സ്വര്‍ണം അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
