Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഈ ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാനാവില്ല
ചില റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ അത്തരം റെക്കോര്‍ഡുകള്‍ എന്നന്നേക്കുമായി സ്ഥാപിക്കപ്പെട്ടവയായിരിക്കും. അത്തരത്തില്‍ ഇതുവരെ മറ്റൊരാള്‍ക്കും തിരുത്താന്‍ പറ്റാത്ത ചില റെക്കോര്‍ഡുകള്‍ ഉണ്ട്.
പലപ്പോഴും സാധാരണ മനുഷ്യര്‍ക്ക് കഴിയുന്നതിനേക്കാള്‍ അപകടകരവും വ്യത്യസ്തവുമായ കാര്യങ്ങളായിരിക്കും ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുന്ന പല സംഗതികള്‍ക്കും അടിസ്ഥാനം. അത്തരം ചില റെക്കോര്‍ഡുകള്‍ എന്തൊക്കെയെന്ന് നോക്കാം.

വായിലിത്രയും സ്ട്രോ?
ഒരു വായില്‍ കൊള്ളാവുന്ന സ്ട്രോ എത്രയെണ്ണമുണ്ടാവും? എന്നാല്‍ ഇവിടെ ഗിന്നസ് റെക്കോര്‍ഡ് നേടാനായി 400 സ്ട്രോ ആണ് വായ്ക്കുള്ളില്‍ തിരുകിയത് ഒരു വിദ്വാന്. സൈമണ്‍ എല്‍മോര്‍ എന്ന വ്യക്തിയാണ് ഇത്തരം ഒരു സാഹസം കാണിച്ചത്.

തലയിണ കൊണ്ട് പൊരിഞ്ഞ അടി
തലയിണ കൊണ്ടുള്ള അടി എങ്ങനെയുണ്ടാവും? തമാശയ്ക്കായി ഉത്സവസമയങ്ങളില്‍ ഇത്തരം അടികള്‍ നടത്തുന്നവരുണ്ടാകും. എന്നാല്‍ 6261 പേര് പങ്കെടുത്ത തലയിണ അടി മത്സരമാണ് 2015-ല്‍ അമേരിക്കയില്‍ സംഘടിപ്പിച്ചത്.

അമ്പെയ്ത്തിലും മത്സരം
ഏറ്റവും വേഗത്തില്‍ ഏറ്റവും ദൂരത്തില്‍ അമ്പെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ച വ്യക്തിയാണ് നാന്‍സി സുല്‍ഫിക്കര്‍.

തണ്ണിമത്തന് തുടകൊണ്ട് ഉടയ്ക്കാം
മൂന്ന് തണ്ണിമത്തന് തന്റെ തുടകൊണ്ട് ഉടച്ച് ഗിന്നസ് ബുക്കില്‍ സ്ഥലം പിടിച്ച വ്യക്തിയാണ് ഇറ്റലിക്കാരനായ ഓള്‍ഗ, അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍.

പണക്കാരനായ പൂച്ച
ലോകത്തെ ഏറ്റവും പണക്കാരനായ പൂച്ച ആരെന്ന് നിങ്ങള്‍ക്കറിയാമോ? അതും ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 12.5 മില്ല്യണ്‍ ഡോളറാണ് ആണ് ഈ പൂച്ചയുടെ ആസ്തി.

പാന്‍കേക്ക് ടോസ്റ്റ് ചെയ്തും ഗിന്നസ് ബുക്കില്‍
890 ആളുകളാണ് ഒരേ സമയം പാന്‍കേക്ക് ടോസ്റ്റ് ചെയ്ത് 2015-ല്‍ വീണ്ടും ഗിന്നസ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 930 പേരാണ് ഇതില്‍ പങ്കെടുത്തത്.



Click it and Unblock the Notifications
