Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നമുക്കിടയില്‍ ഇങ്ങനെയും ജീവിതങ്ങളുണ്ട്
എല്ലാം തികഞ്ഞവരാണ് നമ്മളെന്ന് പലപ്പോഴും നമുക്കൊരു വിചാരമുണ്ട്. അതില്‍ പലപ്പോഴും നമ്മള് അഹങ്കരിക്കുകയും ചെയ്യും. ഒരിക്കലും നമ്മുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ നമ്മള് ശ്രമിക്കില്ല.
ശരിക്ക് നിവര്‍ന്നു നില്ക്കാന് പോലും കഴിയാതെ ജീവിതത്തോട് മല്ലടിച്ചു ജീവിയ്ക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ജീവിതത്തിലൂടെ.... ആളുകളെ അപ്രത്യക്ഷരാക്കും അത്ഭുത ദ്വീപ്

31 വിരലുകളുമായി ഒരു ബാലന്
സാധാരണ നമുക്ക് കൈകാലുകളിലെല്ലാം കൂടി 20 വിരലുകളാണ് ഉണ്ടാവുക. ചൈനയിലാണ് ഇത്തരത്തില്‍ 31 വിരലുകളുമായി ബാലന് ജനിച്ചത്. എന്നാല്‍ 2010-ല്‍ നടന്ന ശസ്ത്രക്രിയയില്‍ അധികമുള്ള എല്ലാ വിരലുകളും നീക്കം ചെയ്തു.

കൈകാലുകള്‍ എട്ട്
കൈകാലുകളില്‍ അംഗഭംഗം സംഭവിച്ച ജനിച്ച ലക്ഷ്മി. അവളുടെ ഗ്രാമത്തിലെ ദേവതയായാരുന്നു അവളെ കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ലക്ഷ്മിയുടെ ബുദ്ധിമുട്ട് കണ്ട് അധികമുള്ള കൈകാലുകള്‍ നീക്കം ചെയ്തു.

കാലിനടിയില്‍ നിപ്പിള്‍
സ്തനങ്ങളിലുണ്ടാകുന്ന നിപ്പിള്‍ കാലിനടിയിലുണ്ടായാലോ. എന്നാല്‍ ഇത്തരമൊരു പ്രതിഭാസം നുമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

പുറത്ത് ഭ്രൂണം
ശരീരത്തിനു പുറകില്‍ ഭ്രൂണം വളര്‍ന്നാല്‍ എങ്ങനെയുണ്ടാവും. എന്നാല്‍ ചൈനക്കാരിയായ യിന് ക്സിന് ആണ് ഇത്തരമൊരു പ്രതിഭാസത്തിന് വിധേയമായത്. ഒരു ഭ്രൂണത്തിന്റേതായ എല്ലാ വളര്‍ച്ചയും അതിനുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് നീക്കം ചെയ്തു.

രണ്ട് ഹൃദയം
നമ്മുടെ ശരീരത്തില്‍ ചില അവയവങ്ങള്‍ രണ്ടെണ്ണം ഉണ്ടാകും. എന്നാല്‍ രണ്ട് ഹൃദയമുള്ള വ്യക്തിയെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെങ്കിലും പിന്നീട് ഇദ്ദേഹം രക്ഷപ്പെട്ടു. രണ്ട് ഹൃദയവുമായി സുരക്ഷിതനായി കഴിയുന്നു.

കൈകാലിന്റെ എണ്ണം കൂടുതല്‍
കൈകാലിന്റെ എണ്ണം കൂടിയാല്‍ അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എത്രത്തോളമെന്നു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. നാല് കൈകാലുകളാണ് ഈ ബാലനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഓപ്പറേഷനിലൂടെ ഇത് നീക്കം ചെയ്തു.

രണ്ട് മുഖമുള്ള കുട്ടി
രണ്ട് മുഖമുള്ള കുട്ടിയുണ്ടായിരുന്നു ചൈനയില്‍. മുഖത്ത് മാസ്ക് വെച്ചതു പോലെയായിരുന്നു ഇവന്റെ മുഖം. അധികമുള്ള മുഖം നീക്കം ചെയ്യുന്നതിന് ശ്സ്ത്രക്രിയ നടത്തി.



Click it and Unblock the Notifications
