Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പുരുഷന്റെ വിരലിന്റെ നീളം പറയുന്നതെന്ത്?
നമ്മുടെ ഓരോരുത്തരുടേയും വിരലും വിരല്‍പ്പാടുകളും എല്ലാം വ്യത്യസ്തമായിരിക്കും. പലപ്പോഴും കുറ്റവാളികളെ കണ്ടു പിടിയ്ക്കുന്നതു പോലും ഇത്തരത്തില്‍ വിരലടയാളം നോക്കിയാണ്. മനുഷ്യനെ ചൂടോടെ തിളപ്പിയ്ക്കുന്ന നദിയോ?
എന്നാല്‍ പുരുഷന്മാരുടെ വിരലിന്റെ നീളത്തിന് അവരുടെ ഭാവിയിലേക്ക് വരാനിരിയ്ക്കുന്ന അസുഖങ്ങളുടേയും ഭാഗ്യങ്ങളുടേയും എല്ലാം കഥ പറയാനുണ്ടാകും. ഓരോരുത്തരുടേയും വിരലിന്റെ നീളത്തിനനുസരിച്ച് എന്തൊക്കെയാണ് നിശ്ചയിക്കപ്പെടുന്നത് എന്നു നോക്കാം.
ഇന്ന് തന്നെ നിങ്ങളുടെ കൈ നിവര്‍ത്തി വിരലിന്റെ നീളം നോക്കൂ. എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരും എന്നു നോക്കാം.

ചൂണ്ടു വിരലും മോതിരവിരലും
ചൂണ്ടു വിരലിന് മോതിരവിരലിനേക്കാള്‍ നീളം കുറവാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ് എന്നതണ്. മാത്രമല്ല നല്ല മനസ്സിനുടമായാണ് നിങ്ങളെന്നതും ഇതിലൂടെ പ്രകടമാകുന്നു.

ചൂണ്ടു വിരലിന് നീളം കൂടുതലാണെങ്കില്‍..
മോതിരവിരലിനെ അപേക്ഷിച്ച് തൂണ്ടു വിരലിന് നീളം കൂടുതലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധത്തിലായിരിക്കും നിങ്ങള്‍ എന്നതിന്റെ സൂചനയാണ്. സെക്സ് ഹോര്‍മോണായ ടെസ്റ്റിറോണിന്റെ പ്രവര്‍ത്തനവും നിങ്ങളില്‍ കൂടുതലായിരിക്കും.

ആകര്‍ഷകമായ മുഖം
നടുവിരലിന് ചൂണ്ടു വിരലിനേക്കാള്‍ നീളം കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് ആകര്‍ഷകമായ മുഖമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല സാമ്പത്തികമായും നേട്ടം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

നഖത്തിന്റെ ആകൃതി
നഖത്തിന്റെ ആകൃതിയും പ്രധാന ഘടകമാണ്. കോണ്‍ ആകൃതിയില്‍ നഖങ്ങളുള്ള പുരുഷന്മാര്ക്ക് സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. മാത്രമല്ല പലപ്പോഴും ജോലി സംബന്ധമായ കാര്യങ്ങളിലും തിളങ്ങാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
വിരലിന് നീളം കുറയുന്നത് പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നു. നീളം കുറഞ്ഞ വിരലുള്ളവരില് 3000ത്തില്‍ പകുതി പേര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവുന്നു.

ക്യാന്‍സര്‍ സാധ്യത
മോതിരവിരലിനും ചൂണ്ടു വിരലിനും ഒരേ നീളമാണെങ്കില്‍ അത് രോഗങ്ങള്‍ വരുത്താന്‍ കാരണമാകുന്നു. പ്രത്യേകിച്ച് ക്യാന്‍സര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ.



Click it and Unblock the Notifications
