Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
ഒരു സ്ത്രീ പുരുഷജീവിതത്തില്‍ എപ്പോഴാണ് വിഷമാകുന്നതെന്ന് ചാണക്യന് പറയുന്നു. ഇതെക്കുറിച്ചറിയൂ,
ചാണക്യന് ബുദ്ധിരാക്ഷസനാണെന്നാണ് പറയുക. ചരിത്രപ്രകാരം രാജാക്കന്മാര്ക്കു വരെ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന സമര്ത്ഥന്.
ഇതുകൊണ്ടുതന്നെ ചാണക്യഉപദേശങ്ങള് വെളിപ്പെടുത്തുന്ന അര്‍ത്ഥശാസ്ത്രം, നീതിശാസ്ത്രം, ചാണക്യനീതി എന്നിവയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.
ചാണക്യനീതിയില്‍ മനുഷ്യകുലത്തിന്റെ നന്മകള് മുന്‍നിര്‍ത്തിക്കൊണ്ടുള്ള കാര്യങ്ങളാണ് വിവരിയ്ക്കുന്നത്. മനുഷ്യതലത്തിന്റെ എല്ലാ തലങ്ങളേയും ഈ നീതിശാസ്ത്രത്തില്‍ വിശദമായി പറയുന്നു.
ചാണക്യശാസ്ത്രമനുസരിച്ച് സ്ത്രീ പുരുഷബന്ധത്തെക്കുറിച്ചും വിശദീകരണങ്ങളുണ്ട്. എപ്പോഴാണ് സ്ത്രീ അല്ലെങ്കില്‍ പുരുഷന് പരസ്പരം ഗുണമാകുന്നതെന്നതും ദോഷമാകുന്നതെന്നതും.
ഒരു സ്ത്രീ പുരുഷജീവിതത്തില്‍ എപ്പോഴാണ് വിഷമാകുന്നതെന്ന് ചാണക്യന് പറയുന്നു. ഇതെക്കുറിച്ചറിയൂ,

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
ഒരു പുരുഷജീവിതത്തില്‍ 4 വിഷങ്ങള്‍ പല രൂപത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇതിലൊന്നാണ് സ്ത്രീ. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചില സ്ത്രീകള്‍

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
അനാഭ്യാസേ വിഷം ശാസ്ത്രമെന്നതാണ് ഒന്ന്. കാര്യങ്ങള്‍ മുഴുവനായി പഠിയ്ക്കാതെ, പ്രാവര്‍ത്തികമാക്കാതെ പണ്ഡിതനെന്ന പദവിയില്‍ കയറിയിരിയ്ക്കുന്നതാണ് ഒരു പുരുഷന്റെ ജീവിതം വിഷമയമാക്കുന്ന ഒന്ന്. ഹിജഡകളെക്കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
ഭാവിയില്‍ ഇത് ഇയാള്‍ക്ക് മാനഹാനിയും ദുഷ്പേരും കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് ചാണക്യന് മുന്നറിയിപ്പു നല്കുന്നു.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
വയര്‍ ശരിയല്ലാത്ത ഒരു പുരുഷന് ഭക്ഷണം വിഷമയമാകുന്നുവെന്നതാണ് ചാണക്യന് പറയുന്ന രണ്ടാംവിഷം. ആരോഗ്യകരമായ ദഹനവ്യവസ്ഥയുള്ളവനെങ്കില് ഭക്ഷണത്തിന് രുചി തോന്നും, അല്ലെങ്കില്‍ നേരെ മറിച്ചും.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
വയര്‍ ശരിയല്ലെങ്കില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇത് വിഷമായി്ത്തീരുകയാണ് ചെയ്യുന്നതെന്നും ചാണക്യന് പറയുന്നു.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ആള് ഉന്നതനിലയില്‍ കഴിയുന്നയാളെപ്പോലെയാകാന് ശ്രമിയ്ക്കുന്നത്, അയാളെ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അയാളുടെ ജീവിതം വിഷമയമാക്കുമെന്നു ചാണക്യന് പറയുന്നു.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
സ്ത്രീ പുരുഷന് ഭാഗ്യവും നിര്ഭാഗ്യവുമാകുന്ന രീതികളെക്കുറിച്ചും ചാണക്യന് പറയുന്നു.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
പ്രായമേറിയ പുരുഷന് തന്നെക്കാള്‍ ഏറെ താഴെയുള്ള പെണ്‍കുട്ടിയെ ആഗ്രഹത്തോടെ നോക്കുന്നതും വിവാഹം കഴിയ്ക്കുന്നതും അയാളുടെ ജീവിതം വിഷമാക്കുന്നുവെന്നു ചാണക്യനീതിയില്‍ പറയുന്നു.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
പങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസം കൂടുന്നത് ദാമ്പത്യത്തിന് നല്ലതല്ലെന്നാണ് ചാണക്യന് പറയുന്നത്. പ്രായവ്യത്യാസം വളരെ കുറവ് അല്ലെങ്കില്‍ ഒരേ പ്രായം, ഇതാണ് വിവാഹജീവിതത്തിന് ഗുണകരമെന്ന് ചാണക്യനീതിയില്‍ വിവരിയ്ക്കുന്നു. സ്വയംഭോഗം കൂടുന്നതു നിങ്ങളെ കൊല്ലും, തെളിവുണ്ട്..

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
പുരുഷന്റെ പ്രായത്തേക്കാള്‍ ഏറെ താഴെയാണ് സ്ത്രീയെങ്കില്‍ ഇത് പുരുഷന് വിഷമാകുമെന്നു ചാണക്യന് പറയുന്നു. ഇത് കുടുംബത്തിന് നാണക്കേടും അഭിമാനക്ഷതവുമെല്ലാം സമ്മാനിയ്ക്കും.

ഇവള് പുരുഷന് വിഷമാകും, ചാണക്യന് പറയുന്നു.....
പ്രായത്തില്‍ ഏറെ താഴെയുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കുമ്പോള്‍ അവളുടെ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ സാധിയ്ക്കാതെ വരും. തന്റെ പ്രായത്തിനൊത്ത മറ്റു പുരുഷനുമായി അവള് പോകാനും സാധ്യതയേറെയെന്നു ചാണക്യന് പറയുന്നു.



Click it and Unblock the Notifications
