ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാവാന്‍ ചില സൂത്രങ്ങള്‍

Posted By:
Subscribe to Boldsky

ചിലപ്പോള്‍ നമ്മള്‍ വളരെ നന്നായി പ്രയത്‌നിച്ചിട്ടും നമ്മുടെ ജീവിതത്തിലെ വലിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും. എന്നിരുന്നാലും എപ്പോഴും നമുക്ക് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

വിശ്വാസവും അന്ധവിശ്വാസവും എല്ലാം ഈ പ്രശ്‌നങ്ങളുമായി പലപ്പോഴും ബന്ധപ്പെട്ട് കിടക്കുന്നു. നിരന്തരമായി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ മാത്രം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും നമ്മളെ ഒരു കടുത്ത വിശ്വാസിയാക്കി മാറ്റും.

എല്ലാ ജീവിത പ്രശ്‌നങ്ങളേയും നേരിടാന്‍ ചില എളുപ്പത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍

ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍

ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എത്ര പ്രയത്‌നിച്ചിട്ടും ആ കാര്യം നടന്നില്ലങ്കില്‍, നിങ്ങള്‍ ബധനാഴ്ച അല്‍പം അരി എടുത്ത് ദാനം ചെയ്യുക. ദാനധര്‍മ്മത്തിന് തീര്‍ക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നു പറയാം.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍

വീട്ടില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ കുറച്ച് രക്ത ചന്ദനവും കുറച്ച് ചുവപ്പ് പനനീര്‍ പൂവിന്റ ഇതളുകളും, ചരടും, 58 രൂപയും എടുത്ത് ഒരു ചുവന്ന തുണിയില്‍ കെട്ടുക. ഇത് നിങ്ങളുടെ ഓഫീസ് ലോക്കറില്‍ സൂക്ഷിക്കുക, സാമ്പത്തികാഭിവൃദ്ധി താനെ ഉണ്ടാവും.

 ബിസിനസിലെ ഉയര്‍ച്ചയ്ക്ക്

ബിസിനസിലെ ഉയര്‍ച്ചയ്ക്ക്

ബിസിനസില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ അഞ്ച് നാരങ്ങ, കുരുമുളക്, കടുക് എന്നിവ എടുത്ത് നിങ്ങളുടെ ബിസിനസ് സ്ഥപനത്തില്‍ സൂക്ഷിക്കുക. അടുത്ത ദിവസം രാവിലെ ഇതെല്ലാം എടുത്ത് നല്ലതു പോലെ കെട്ടി അഞ്ജാതമായ റോഡില്‍ ഉപേക്ഷിക്കുക. നിങ്ങളുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ വാനോളം ഉയരും.

ദമ്പതികളുടെ കലഹം മാറാന്‍

ദമ്പതികളുടെ കലഹം മാറാന്‍

ദമ്പതികളുടെ ഇടയില്‍ വഴക്കുകള്‍ ഉണ്ടായാല്‍ ഉറങ്ങുമ്പോള്‍ കുറച്ച് കര്‍പ്പൂരം എടുത്ത് ഭര്യയുടെ ഭാഗത്തെ കിടക്കയുടെ അടിയില്‍ വയ്ക്കുക, കുറച്ച് സിന്ദൂരം എടുത്ത് ഭര്‍ത്താവിന്റെ ഭാഗത്തെ കിടക്കയുടെ അടിയിലും വയ്ക്കുക.

വിവാഹമോചനം തടയാന്‍

വിവാഹമോചനം തടയാന്‍

ദമ്പതികള്‍ വേര്‍പിരിയാന്‍ നോക്കുകയാണെങ്കില്‍ ഇതൊന്നു ശ്രമിച്ചു നോക്കുക. ഒരു വാഴയിലയില്‍ ചന്ദനത്തിന്റെ തണ്ട് കൊണ്ട് ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് എഴുതുക , ഇത് ഗംഗാ ജലത്തില്‍ മുക്കി കിടപ്പുമുറിയില്‍ സൂക്ഷിക്കുക.

ബോസുമായി നല്ല ബന്ധം ഉണ്ടാക്കാന്‍

ബോസുമായി നല്ല ബന്ധം ഉണ്ടാക്കാന്‍

നിങ്ങള്‍ക്ക് നിങ്ങളുടെ ബോസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടങ്കില്‍ ഒരു വെളള തുണിയില്‍ കണ്‍മഷി കൊണ്ട് നിങ്ങളുടെ ബോസിന്റെ പേരെഴുതുക. ഇത് ഓഫീസില്‍ സൂക്ഷിക്കുക.

സാമ്പത്തികാഭിവൃദ്ധിയ്ക്ക്

സാമ്പത്തികാഭിവൃദ്ധിയ്ക്ക്

ചെവ്വാഴ്ച ദിവസം അരയാലിന്റെ 22 ഇലകള്‍ എടുത്ത് കിഴക്ക് ഭഗത്തായി ഇരുന്ന് ഇലകളില്‍ റാം എന്ന് എഴുതുക, ഇത് ഹനുമാന്‍ സ്വാമിയുടെ കാലടിയില്‍ വയ്ക്കുക

കടങ്ങള്‍ മാറാന്‍

കടങ്ങള്‍ മാറാന്‍

നിങ്ങള്‍ക്ക് ധാരാളം കടങ്ങള്‍ ഉണ്ടങ്കില്‍ ശുക്ലപക്ഷത്തില്‍ കുറച്ച് മാവ് ശര്‍ക്കരയുമായി യോജിപ്പിച്ച് ഹനുമാന്‍ സ്വാമിക്ക് നല്‍കുക.

English summary

simple remedies to solve all your life's problems

Sometimes, inspite of our best efforts, we are unable to deal with the big problems of life. However, even though it is not always possible to control all our problems, we can negate the influence of some. Read on to know more.
Please Wait while comments are loading...
Subscribe Newsletter