Latest Updates
-
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
പൂര്വ്വജന്മത്തെക്കുറിച്ചറിയാന് ഈ സൂചനകള്‍
പുനര്ജന്മം എന്നത് മിഥ്യയാണോ സത്യമാണോ എന്നത് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല. മരണശേഷം ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുകയും പിന്നീട് ജീവന് മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും ചെയ്യുന്നു.
ഇതിനെ പലപ്പോഴും പുനര്ജന്മം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പുനര്‍ജന്മത്തെക്കുറിച്ച് പല കഥകളും വിശ്വാസങ്ങളും നമ്മള് കേട്ടിട്ടുണ്ട്. മറുക് പറയുന്നു നിങ്ങളുടെ സെക്സ് വിശേഷങ്ങള്‍
എന്നാല്‍ കഴിഞ്ഞ ജന്മത്തില് നമ്മളോടൊപ്പമുണ്ടായിരുന്ന ഒരു വ്യക്തിയെ പിന്നീട് പുനര്ജന്മത്തില് വീണ്ടും കാണേണ്ടി വന്നാല്‍ നമ്മുടെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്ക ശാരീരികമായ മാറ്റങ്ങളാണ് ഇത്തരത്തില്‍ പുനര്‍ജന്മത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ നമ്മളിലുണ്ടാകുന്നത് എന്ന് നോക്കാം.

കണ്ണുകളിലുണ്ടാകുന്ന തിരിച്ചറിവ്
കണ്ണുകളിലായിരിക്കും പുനര്ജന്മത്തെക്കുറിച്ചുണ്ടാകുന്ന ഓര്‍മ്മകള്‍ ആദ്യം ഉണ്ടാവുന്നത്. പലപ്പോഴും കണ്ണുകള്‍ക്ക് ഉണ്ടാവുന്ന തിരിച്ചറിവാണ് പൂര്‍വ്വജന്മത്തിലെ പല ഓര്‍മ്മകളും നമുക്ക് മുന്നില്‍ കൊണ്ടു വരുന്നത്.

അസ്വാഭാവികമായ വികാരങ്ങള്‍
അസ്വാഭാവികമായ വികാരങ്ങള്‍ പലരിലും ഉണ്ടാകുന്നു. ചിലര്‍ക്ക് ഇത് നിരാശയായി മാറുന്നതു പോലെ തോന്നും. പലപ്പോഴും നഷ്ടബോധം പോലെയും പലരെ ഇത് വേട്ടയാടും.

അസ്വാഭാവികമായ വികാരങ്ങള്‍
ചിലരില്‍ വളരെ പോസിറ്റീവായ മാറ്റങ്ങളാണ് കാണുന്നത്. പുനര്‍ജന്മത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ പലരിലും ഇത്തരം അനുകൂലമായ ഹൃദയസ്പര്‍ശിയായ വികാരങ്ങളായിരിക്കും ഉണ്ടാവുക.

മുന്‍കാല ജീവിതം
മുജ്ജന്മത്തില് നമ്മുടെ കൂടെയുണ്ടായിരുന്ന വ്യക്തിയെ പിന്നീട് പുനര്‍ജന്മത്തിലും കണ്ടു മുട്ടുമ്പോള്‍ പല ഓര്‍മ്മകളും നമ്മളില്‍ മിന്നിമാഞ്ഞു പോകുന്നു. എന്നാല്‍ പലരും ഇതിനതിരെ വളരെ വൈകാരികപരമായാണ് പ്രതികരിയ്ക്കുന്നത്.

പെട്ടെന്ന് സ്നേഹം തോന്നുന്നത്
പലപ്പോഴും പുനര്‍ജന്മത്തിലും മുജ്ജന്മത്തിലാരെങ്കിലും കാണേണ്ടിയോ മറ്റോ വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള സ്നേഹം അവരോട് തോന്നുന്നു.

ചിലരോട് ദേഷ്യം
ചിലരോട് ദേഷ്യം തോന്നാനും പുനര്‍ജന്മത്തിലെ ഓര്‍മ്മകള്‍ കാരണമാകുന്നു. അകാരണമായി ചിലരോട് ദേഷ്യം തോന്നാന്‍ ഇത് കാരണമാകും.



Click it and Unblock the Notifications
