Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
പ്രേതസാന്നിധ്യം തിരിച്ചറിയാതെ പോകരുത്
ജീവനില്ലാത്ത ചലിക്കുന്ന രൂപത്തെ നമ്മള് പണ്ടു മുതലേ ഭയപ്പെട്ടു പോന്നിരുന്നതാണ്. നമ്മുടെ പൂര്വ്വികന്മാര് ഇതിനെ പ്രേതമെന്നും ആത്മാവെന്നും വിളിച്ചു. പ്രേതകഥകള്‍ക്കും യക്ഷിക്കഥകള്‍ക്കും ചുറ്റുമാണ് നമ്മുടെ ജീവിതം എന്നും ഉണ്ടായിട്ടുള്ളതും.
പാലമരത്തിനു മുകളില്‍ രക്തം കുടിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന യക്ഷിയും കരിമ്പനയ്ക്കു കീഴെ ചുണ്ണാമ്പു ചോദിച്ച് ചെറുപ്പക്കാരെ വശീകരിക്കാന്‍ നില്ക്കുന്ന യക്ഷിയും എല്ലാം കൊണ്ടും സമ്പന്നമാണ് നമ്മുടെ യക്ഷിക്കഥകള്‍. ഓജോ ബോര്‍ഡില്‍ വിളിച്ചാല്‍ പ്രേതം വരും?
നമുക്കെന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ളതും അറിയാന്‍ താല്പ്പര്യമുള്ളതുമാണ് ആത്മാവും പ്രേതങ്ങളുമെല്ലാം. നമുക്ക് ചുറ്റും ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില സൂചനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിഴലുകള്‍ നമ്മളോടൊപ്പം
നിഴലുകള്‍ എന്നും നമ്മളോടൊപ്പം ഉണ്ടാവും. എന്നാല്‍ നിഴലിന്റെ സാന്നിധ്യം നിമിഷ നേരത്തേക്ക് ഉള്ളെങ്കില്‍ അവിടെ നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യം കൂടി ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

അടക്കിപ്പിടിച്ച സംസാരം
നിങ്ങളുടെ ചെവിയില്‍ വന്ന് ആരെങ്കിലും അടക്കിപ്പിടിച്ച് സംസാരിക്കുന്നതു പോലെ തോന്നുന്നുണ്ടോ? പലപ്പോഴും ഇത് നിങ്ങളുടെ തോന്നലാകാം. എന്നാല്‍ ആ തോന്നലിനെ വെറുതെയങ്ങ് തള്ളിക്കളയാന്‍ വരട്ടെ പലപ്പോഴും പ്രേതസാന്നിധ്യെ വെളിവാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.

പ്രവര്‍ത്തനരഹിതമായ വസ്തുക്കള്‍ പ്രവര്‍ത്തിക്കുക
പലപ്പോഴും ബാറ്ററി തീര്‍ന്നതോ അങ്ങനെയുള്ള പ്രശ്നങ്ങളുള്ളതോ ആയ വസ്തുക്കള്‍ പെട്ടെന്ന് പുന:പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും ഇത്തരത്തില്‍ അദൃശ്യ ശക്തികളുടെ സാന്നിധ്യമുള്ളപ്പോഴാണ്.

വിവരിക്കാനാവാത്ത പ്രയാസങ്ങള്‍
പ്രത്യേകിച്ചും നിങ്ങള്‍ ഒറ്റക്കിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവരിക്കാനാവാത്ത ബുദ്ധിമുട്ടോ പ്രയാസമോ മാനസികമായോ ശാരീരികമായോ അനുഭവപ്പെടുന്നുണ്ടോ ഇതും ഇത്തരത്തില്‍ അദൃശ്യ ശക്തികളുടെ സാന്നിധ്യമാകാം.

ശാരീരിക ക്ഷമത നഷ്ടപ്പെടുക
പ്രേതസാന്നിധ്യം മാനസികമായി മാത്രമല്ല ശാരീരികമായും നിങ്ങളെ തളര്‍ത്തുന്നു. ശരീരത്തെ മൊത്തത്തില്‍ തളര്‍ത്താന്‍ ഇതിന് കഴിയും.

കാലടി ശബ്ദങ്ങള്‍
നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ നിങ്ങളോടൊപ്പം ആരുമില്ലാത്ത സമയത്ത് കാലടിശബ്ദം കേള്‍ക്കാറുണ്ടോ? എങ്കില്‍ സംശയിക്കേണ്ട ഏതൊ ഒരു അദൃശ്യ ശക്തി നിങ്ങളോടൊപ്പമുണ്ട്.

വാതില്‍ തനിയെ അടുയകയും തുറക്കുകയും
ഒരു നേരിയ കാറ്റു പോലുമില്ലാതിരിക്കുമ്പോള്‍ വാതില്‍ താനേ അടയുകയും തുറക്കുകയും ചെയ്യുക. ഇത്തരത്തില്‍ ശബ്ദമുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളുടെ വീട്ടില്‍ നിങ്ങളെക്കൂടാതെ വേറൊരാള് കൂടി ഉണ്ട്.

കാലാവസ്ഥാ മാറ്റം
പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും ഇത്തരത്തില്‍ പ്രേതസാന്നിധ്യം വെളിവാക്കുന്നതാണ്.

വളര്‍ത്തു മൃഗങ്ങളുടെ വിചിത്ര പെരുമാറ്റം
പലപ്പോഴും നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രേതങ്ങളേയും ആത്മാവിനേയും കാണാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. പരിചയമുള്ളയാള്‍ ഉണ്ടെങ്കിലും ഇവയുടെ അസാധാരണമായ പെരുമാറ്റം പ്രേതസാന്നിധ്യമുണ്ട് എന്നതിന്റെ തെളിവാണ് സൂചിപ്പിക്കുന്നത്.

അസാധാരണമായ മണം
അസാധാരണമായ മണം പലപ്പോഴും പ്രേതസാന്നിധ്യത്തിന്റെ തെളിവാണ്. പാലപ്പൂവിന്റെ മണവും അതുപൊലുള്ള മണങ്ങളും പലപ്പോഴും ഇത്തരം അദൃശ്യ ശ്ക്തികള്‍ ഉണ്ടെന്നതിനെ കാണിക്കുന്നു.

നിങ്ങള്‍ നിരീക്ഷണത്തില്‍
എപ്പോഴും നിങ്ങള്‍ക്കു പുറകില്‍ ആരോ ഉണ്ടെന്ന തോന്നല്‍ നിങ്ങളില്‍ ശക്തമാകും. നിങ്ങളെ ആരോ നിങ്ങളറിയാതെ നിരീക്ഷിക്കുന്നുണ്ടെന്നതായിരിക്കും നിങ്ങള്‍ക്ക് തോന്നുന്നത്.

വസ്തുക്കളുടെ സ്ഥാന ചലനം
നമ്മള് ഒരു സാധനം വെച്ചാല്‍ കുറച്ചു കഴിയുമ്പോള്‍ അത് സ്ഥാനം മാറി ഇരിയ്ക്കുന്നത് കാണാം. ഇത്തരത്തില്‍ വസ്തുക്കള്‍ക്ക് സ്ഥാന ചലനം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങളോടൊപ്പം ഒരു ആത്മാവ് ഉണ്ടെന്നത് തന്നെയാണ്.

സ്പര്‍ശനം അറിയുന്നു
പലപ്പോഴും ആളെ കാണുന്നില്ലെങ്കിലും ആ വ്യക്തി നടത്തുന്ന സ്പര്‍ശനം നിങ്ങള്‍ അറിയുന്നു. നിങ്ങളുടെ കൈ പിടിയ്ക്കുന്നതും നിങ്ങളെ പിടിച്ചു തള്ളുന്നതും അങ്ങനെയെല്ലാം.

മായാരൂപം പോലെ എന്തോ
വ്യക്തമായ രൂപമില്ലാത്തതും മായാരൂപം പോലെ എന്തോ ഒന്നുള്ളതുമായും നിങ്ങള്‍ക്കു തോന്നുന്നു. അദൃശ്യമായ ഒരു രൂപം പലപ്പോഴും നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നതു പോലെ.



Click it and Unblock the Notifications