പെണ്ണ്‌ ആണാകാന്‍ നോക്കിയാല്‍

Posted By:
Subscribe to Boldsky

മസിലുണ്ടാക്കാന്‍ സാധാരണ ശ്രമിയ്‌ക്കാറ്‌ പുരുഷന്മാരാണ്‌. ഇതിനു വേണ്ടി സ്‌റ്റിറോയ്‌ഡുകളുടെ ഉപയോഗം സാധാരണയുമാണ്‌.

എന്നാല്‍ സ്‌ത്രീകള്‍ സ്‌റ്റിറോയ്‌ഡുകള്‍ ഉപയോഗിച്ചാലോ, പ്രത്യേകിച്ചു സ്‌പോട്‌സ്‌ താരങ്ങള്‍ ഇത്‌ ഉപയോഗിയ്‌ക്കുന്നത്‌ സര്‍വസാധാരണവുമാണ്‌.

ചില സ്‌ത്രീകള്‍ സ്‌റ്റിറോയ്‌ഡുകള്‍ ഉപയോഗിച്ച്‌ ആണുങ്ങളെപ്പോലെയായി മാറിയിട്ടു കൂടിയുണ്ട്‌. പുരുഷലിംഗം ഉള്‍പ്പെടെ ശരീരത്തില്‍ വളര്‍ച്ചയുമുണ്ടായിട്ടുണ്ട്‌.

സ്റ്റിറോയ്‌ഡുകളുടെ ഉപയോഗം ചില സ്‌ത്രീകളെ മാറ്റിയിരിയ്‌ക്കുന്ന രീതി കാണൂ,

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

1993ലെ മിസ്‌ ഒളിംപിയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഡെന്‌സ്‌ റൂട്‌കോവ്‌സ്‌കി. സ്‌റ്റിറോയ്‌ഡ്‌ ഉപയോഗം ഇവരെ ഇങ്ങനെയാക്കി മാറ്റി.

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

ബോഡി ബില്‍ജറായ ബിജീത്ത സ്‌റ്റിറോയ്‌ഡ്‌ ഉപയോഗിച്ചു മാറിയ രീതി കാണൂ,

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

ബ്രിട്ടനില്‍ നിന്നുള്ള ഇംഗ്ലീഷ്‌ മോഡലാ ജോന്ന ക്ലാരെ തോമസ്‌ സ്‌റ്റിയോഡ്‌ ഉപയോഗത്തെ തുടര്‍ന്നാണ്‌ ഈ രൂപത്തിലായത്‌.

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

ജര്‍മനയില്‍ നിന്നുള്ള ഷോട്‌പുട്‌ ച്യാമ്പ്യന്‍ സ്റ്റിറോയ്‌ഡ്‌ ഉപയോഗത്തെ തുടര്‍ന്നു മാറിയ രീതി കാണൂ.

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

കാന്‍ഡിക്‌ ആംസ്‌ട്രോങ്‌ എന്ന ഈ സ്‌ത്രീ സ്‌റ്റിറോയ്‌ഡ്‌ ഉപയോഗിച്ച്‌ പുരുഷലിംഗം വരെ രൂപപ്പെട്ട അവസ്ഥയിലായി.

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

പെണ്ണ്‌ ആണായാലോ, ഇങ്ങനെയിരിയ്‌ക്കും

സ്വീഡിഷ്‌ ബോഡി ബില്‍ഡറായ മോണിക്ക. 14-ാമത്തെ വയസില്‍ സ്‌റ്റിറോയ്‌ഡ്‌ ഉപയോഗിച്ച്‌ ഇവര്‍ ഇപ്പോള്‍ ഈ രൂപത്തിലായി മാറി.

English summary

Shocking Transformations Of Women Who Use Steroids

Shocking Transformations Of Women Who Use Steroids. Read more to know about,
Story first published: Saturday, June 11, 2016, 15:49 [IST]