For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നിലുള്ളത് മനുഷ്യമാംസമോ?

|

കണ്ടുപിടുത്തങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും മത്സരങ്ങളായിക്കൊണ്ടിരിയ്ക്കുകയാണ്. ഏറ്റവും ലാഭം കൊയ്യുന്ന മത്സരക്കളങ്ങളായി മാറുകയാണ് ഓരോ കണ്ടു പിടുത്തങ്ങളും. മനുഷ്യ രാശിയ്ക്ക് ഉപകാരപ്പെടുത്തുക എന്നതിലുപരി പലപ്പോഴും ലാഭം മാത്രം മുന്നില്‍ കണ്ട് കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണ് പല കമ്പനികളുടേയും ലക്ഷ്യം. ഇവയൊക്കെ കടം വാങ്ങിച്ചാല്‍ ദാരിദ്ര്യം ഫലം

മരുന്നില്‍ പക്ഷികളുടെയും മറ്റും വിസ്സര്‍ജ്യം ഉപയോഗിക്കുന്നത് ചില്ലറയല്ല. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പലപ്പോഴും ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്നത്. മരുന്നുകളില്‍ ഈ അടുത്ത കാലത്ത് ചൈനയിലും സൗത്ത് കൊറിയയിലുമായി മനുഷ്യ മാംസം വരെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ മനുഷ്യമാംസം മരുന്നാക്കി മാറ്റുന്നു എന്ന് നോക്കാം. കീബോര്‍ഡിലെ എഫ്, ജെ കീയുടെ ഇടയിലെ രഹസ്യം

മരുന്നിലുള്ളത് മനുഷ്യമാംസമോ?

മരുന്നിലുള്ളത് മനുഷ്യമാംസമോ?

ചൈനയിലും നോര്‍ത്ത് കൊറിയയിലും പല മരുന്നുകളും നിര്‍മ്മിയ്ക്കുന്നത് മനുഷ്യ മാംസത്തില്‍ നിന്നാണ്. ഗര്‍ഭഛിദ്രം നടത്തപ്പെട്ടതും വളര്‍ച്ചയെത്താതെ പ്രസവിച്ചതുമായ കുട്ടികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.

മരുന്നിലുള്ളത് മനുഷ്യമാംസമോ?

മരുന്നിലുള്ളത് മനുഷ്യമാംസമോ?

ഇത്തരത്തില്‍ ലഭിയ്ക്കുന്ന കുട്ടികളുടെ മൃതശരീരം കേടു കൂടാതെ തണുപ്പിച്ച് സൂക്ഷിക്കപ്പെടുന്നു. അതിനു ശേഷം മെഡിക്കല്‍ ഡ്രൈയിംഗ് മൈക്രോവേവിലിട്ട് മാറ്റിയെടുക്കുന്നു.

മരുന്നിലുള്ളത് മനുഷ്യമാംസമോ?

മരുന്നിലുള്ളത് മനുഷ്യമാംസമോ?

കുട്ടികളുടെ ചര്‍മ്മം പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ശരീരം പൗഡര്‍ രൂപത്തിലേക്ക് മാറ്റുന്നു. ഇതാണ് പിന്നീട് ഗുളികകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്നത്.

മരുന്നിലുള്ളത് മനുഷ്യമാംസമോ?

മരുന്നിലുള്ളത് മനുഷ്യമാംസമോ?

എന്നാല്‍ കാപ്‌സ്യൂള്‍ ഉണ്ടാക്കിയാലും അതിനാവശ്യമായി ചേര്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റില്‍ ഒരിക്കലും മനുഷ്യമാസം ചേര്‍ത്തിട്ടുള്ളതായി പറയുന്നില്ല. എന്നാല്‍ ഈ അടുത്ത കാലത്തായി കസ്റ്റംസ് ഓഫീസില്‍ നിന്നും നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത് കണ്ടു പിടിയ്ക്കപ്പെട്ടത്.

മരുന്നിലുള്ളത് മനുഷ്യമാംസമോ?

മരുന്നിലുള്ളത് മനുഷ്യമാംസമോ?

പ്ലാസന്റയ്ക്ക് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നുള്ള വിശ്വാസമാണ് പലപ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കമ്പനികളെ നിര്‍ബന്ധിക്കുന്നത്.

മരുന്നിലുള്ളത് മനുഷ്യമാംസമോ?

മരുന്നിലുള്ളത് മനുഷ്യമാംസമോ?

എന്നാല്‍ ഇത്തരം മരുന്നുകള്‍ ഒരിക്കലും രോഗങ്ങള്‍ക്ക് മുക്തി നല്‍കുന്നില്ലെന്നതാണ് മറ്റൊരു സത്യം. മാത്രമല്ല ഇത്തരം മരുന്നുകളില്‍ ആകെയുള്ള പ്രധാന ഘടകം എന്ന് പറയുന്നത് ശരീരത്തിന് ദോഷകരമായ പല കൂട്ടുകളുമാണ്. കൂടാതെ ബാക്ടീരിയ പോലുള്ളവയും.

English summary

shocking Human Flesh Found In Pills

In a recent raid, people found that drugs which were smuggled in South Korea and China contained human flesh! Yes, you just read that right!
Story first published: Wednesday, August 10, 2016, 17:52 [IST]
X
Desktop Bottom Promotion