Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും
സ്ത്രീകളെക്കുറിച്ചു പൊതുവായി അറിയാവുന്ന പല കാര്യങ്ങളുമുണ്ട്. ഇവര്ക്ക് ഗോസിപ്പിഷ്ടമാണ്, അസൂയാലുക്കളാണ്, സംസാരപ്രിയരാണ്, മേയ്ക്കപ്പിനോടും ഷോപ്പിംഗിനോടും ഭ്രമമേറും ഇങ്ങനെ പോകുന്നു ഇത്.
എന്നാല് ഇതല്ലാതെയും സ്ത്രീകളെക്കുറിച്ചറിയേണ്ടുന്ന ചില കാര്യങ്ങളുണ്ട്, ഷോക്കിംഗ് കാര്യങ്ങള്. ഇവയെക്കുറിച്ചു കൂടുതലറിയൂ

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
ഒരു പ്രണയബന്ധം, വിവാബന്ധം തകര്ന്നാല് പുരുഷനേക്കാള് വേഗത്തില് ഇതില് നിന്നും കര കയറുന്നവരാണ് സ്ത്രീകള്.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
മസിലുള്ള, അസാധാരണ സൗന്ദര്യമുള്ള പുരുഷന്മാരോട് സ്ത്രീകള്ക്കു പലര്ക്കും ആരാധനയെങ്കിലും വിവാഹം കഴിയ്ക്കുന്നവര് സാധാരണ പോലെയുള്ളയാള് ആകണമെന്നനായിരിയ്ക്കും കൂടുതല് സ്ത്രീകളുടേയും ആഗ്രഹം. അപകര്ഷതാബോധമൊഴിവാക്കാനാണിതെന്നു വേണമെങ്കില് പറയാം.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
പിടിക്കപ്പെടില്ലെങ്കില് രഹസ്യബന്ധത്തിന് താല്പര്യമുണ്ടെന്നാണ് ഒരു സര്വെയില് പങ്കെടുത്ത 70 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത്.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
ജിമ്മില് വെയ്റ്റുയര്ത്തുന്നതിനേക്കാള് അടുക്കളയില് പാചകം ചെയ്യുന്ന പുരുഷനാണ് കൂടുതല് സെക്സിയായി സ്ത്രീകള്ക്കു തോന്നുന്നത്.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
വെളുത്തുള്ളി കഴിയ്ക്കുന്ന പുരുഷന്റെ ഗന്ധം സ്ത്രീകളെ വേഗത്തില് ആകര്ഷിയ്ക്കുമെന്നു പഠനങ്ങള് പറയുന്നു.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
പുരുഷന്മാര് കൂടുതല് സെക്സിനെക്കുറിച്ചു ചിന്തിയ്ക്കുമ്പോള് സ്ത്രീകള് കൂടുതല് ചിന്തിയിക്കുന്നത് മേയ്ക്കപ്പിനെക്കുറിച്ചായിരിയ്ക്കും.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
പുറത്തേയ്ക്കു പോകാമെന്നു പുരുഷന്മാര് ആവശ്യപ്പെടുന്നത് സ്ത്രീകളെ സന്തോഷിപ്പിയ്ക്കും. ഇത് ഇഷ്ടമില്ലാത്തയാളാണെങ്കില് കൂടി.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
30 ശതമാനം സ്ത്രീകള്ക്കും സെക്സില് രതിമൂര്ഛയുണ്ടാകാറില്ല. എന്നാല് ഇവരിത് സമ്മതിയ്ക്കാന് തയ്യാറാകില്ല.

പെണ്ണു നിങ്ങളെ ഞെട്ടിയ്ക്കും!
തര്ക്കവിഷയമാണ്, എന്നാലും ഒരു സ്ത്രീയ്ക്കു പുരുഷനും കേവലം സുഹൃത്തുക്കള് മാത്രമായിരിയ്ക്കാന് കഴിയില്ലെന്നാണ് പഠനങ്ങള് പറയുന്നത്. പരസ്പരമുള്ള ആകര്ഷണം ഇവരുടെ മനസിലുണ്ടാകും. തുറന്നു പറഞ്ഞില്ലെങ്കിലും.



Click it and Unblock the Notifications
