Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നടക്കാത്ത സെക്സ് ഭാവനകള്‍!!
നടക്കാത്ത കാര്യങ്ങളെങ്കിലും ഇത് ദിവാസ്വപ്നം കാണുന്നത് എല്ലാവര്‍ക്കുമുള്ളൊരു ശീലമാണ്. സാധിയ്ക്കില്ലെങ്കിലും സ്വപ്നം കാണാന്‍ തടസമില്ലാത്തതാണ് കാരണം. സ്വപ്നം കാണാന്‍ ചിലവുമില്ല.
പല കാര്യങ്ങളെക്കുറിച്ചും പലരും ദിവാസ്വപ്നം കാണാറുണ്ട്. ഇതില്‍ സെക്സിനെപ്പറ്റിയുള്ള സ്വപ്നങ്ങളുമുണ്ടാകും. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും സെക്സിനെപ്പറ്റി ഇത്തരം നടക്കാത്ത സ്വപ്നങ്ങള്‍ കാണുമെന്നാണ് പറയുന്നത്.
ഇത്തരത്തിലുള്ള ചില സെക്ഷ്വല്‍ ഫാന്റസികളെക്കുറിച്ചറിയൂ,

നടക്കാത്ത സെക്സ് ഭാവനകള്‍
പങ്കാളിയുമായി സെക്സിലേര്‍പ്പെടുമ്പോള്‍ പല പുരുഷന്മാരും ഒാറല്‍ സെക്സ് ലഭിയ്ക്കുന്നതിനെക്കുറിച്ചു ദിവാസ്വപ്നം കാണാറുണ്ടത്രെ. ഇത് ഇവരെ വൈകാരികമായി കൂടുതല്‍ ഉത്തേജിപ്പിയ്ക്കുന്നു.

നടക്കാത്ത സെക്സ് ഭാവനകള്‍
ഗ്രൂപ്പായി സെക്സില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും താന്‍ അതില്‍ മുന്നിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും പല പുരുഷന്മാരും സ്ത്രീകളും മനോരാജ്യം കാണാറുണ്ടത്രെ. image courtesy

നടക്കാത്ത സെക്സ് ഭാവനകള്‍
സ്ത്രീകള്‍ സ്വിമ്മിംഗ് പൂളിലോ ചെടികള്‍ക്കിടയിലോ വച്ചു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി ദിവാസ്വപ്നം കാണാറുണ്ട്. ഇതിവരെ വൈകാരിതലതത്തില് എത്തിയ്ക്കുന്നു.

നടക്കാത്ത സെക്സ് ഭാവനകള്‍
തന്റെ പങ്കാളി മറ്റു പുരുഷനുമായി സെക്സിലേര്പ്പെടുന്നതായും താന്‍ ഇതു കാണുന്നതായും പല പുരുഷന്മാരും ഭാവനയില്‍ കാണാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ തിരിച്ചിതേ രീതിയില്‍ കാണുന്നതു വിരളമാണ്. image courtesy

നടക്കാത്ത സെക്സ് ഭാവനകള്‍
തനിക്കു വൈകാരികമായും മാനസികമായും ശാരീരികമായും യാതൊരു അടുപ്പമില്ലാത്ത ആളുകളുമായി സെക്സിലേര്‍പ്പെടുന്നതായി പല സ്ത്രീകളും ഭാവനയില്‍ കാണാറുണ്ട്.

നടക്കാത്ത സെക്സ് ഭാവനകള്‍
രണ്ടു സ്ത്രീകളുമായി ഒരേ സമയം സെക്സിലേര്പ്പെടുന്നതതായി പല പുരുഷന്മാരും ഭാവനയില്‍ കാണാറുണ്ട്. ഇതുപോലെ ലെസ്ബിയന്‍ സെക്സ് കാണുന്നതായും പല പുരുഷന്മാരുടേയും ദിവാസ്വപ്നങ്ങളില്‍ പെടുന്ന ഒന്നാണ്.

നടക്കാത്ത സെക്സ് ഭാവനകള്‍
കിടക്കയില്‍ താന്‍ പുരുഷനെ കീഴ്പ്പെടുത്തുന്നതായി പല സ്ത്രീകളും ഭാവനയില്‍ കാണാറുണ്ടത്രെ.

നടക്കാത്ത സെക്സ് ഭാവനകള്‍
തനിക്ക് ആകര്‍ഷണീയനായി തോന്നുന്ന വ്യക്തി തന്നെ ബലാല്‍സംഗം ചെയ്യുന്നതായും പല സ്ത്രീകളും മനോരാജ്യം കാണാറുണ്ടത്രെ.

നടക്കാത്ത സെക്സ് ഭാവനകള്‍
താന്‍ ഇഷ്ടപ്പെടുന്ന പുരുഷനെ ബലമായി കീഴ്പ്പെടുത്തുന്നത് ചില സ്ത്രീകള്‍ ഭാവനയില്‍ കാണാറുണ്ട്.

നടക്കാത്ത സെക്സ് ഭാവനകള്‍
മറ്റുള്ളവരുടെ സെക്സ് തങ്ങള്‍ ഒളിഞ്ഞു വീക്ഷിയ്ക്കുന്നതായി പല സ്ത്രീകളും പുരുഷന്മാരും സ്വപ്നം കാണാറുണ്ടെന്നു പറയപ്പെടുന്നു.



Click it and Unblock the Notifications
