Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലൈംഗിക ബന്ധത്തിന് പിഞ്ചുകുട്ടികള്‍, ആചാരം ഇങ്ങനെ
തെക്കുകിഴക്കന്‍ ആഫ്രിക്കയിലാണ് നമ്മളാരും ഇതു വരെ കേട്ടു കേള്‍വി പോലുമില്ലാത്ത ആചാരാനുഷ്ഠനാങ്ങള്‍ നിലവിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് ഇവിടുത്തെ ആചാരം. ആചാരം എന്നതിലുപരി ഇതൊരു പുണ്യമായി കരുതുന്ന സമൂഹമാണ് അവിടെയുള്ളത്.
എന്നാല്‍ ഇതിനേക്കാള്‍ ഭീകരത എയ്ഡ്സ് രോഗിയായ വ്യക്തിയുമായാണ് ഇത്തരം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം എന്നുള്ളതാണ്. ആഫ്രിക്കയിലെ മലാവിയിലാണ് ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നത്. എന്താണ് ഇതിനു പിന്നിലുള്ള കാര്യം എന്ന് നോക്കാം.

നാട്ടുകൂട്ടത്തിന്റെ തീരുമാനം
നാട്ടുകൂട്ടത്തിന്റെ തീരുമാനമനുസരിച്ചാണ് ഇതതരമൊരു ആചാരം ഇന്നും തുടര്‍ന്നു പോരുന്നത്. ഇത്തരത്തില്‍ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നാട്ടുകൂട്ടം പത്ത് പേരെ തിരഞ്ഞെടുക്കും.

എറിക് ഹൈന
ഇവരില്‍ നാട്ടു കൂട്ടം തിരഞ്ഞെടുത്തയാളാണ് നാല്‍പ്പത്കാരനായ എറിക്. ഹൈന എന്നാണ് ഇയാള്‍
അറിയപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥമാകട്ടെ കഴുതപ്പുലി എന്നും.

പ്രായപൂര്‍ത്തിയായാല്‍
ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ഇയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്നതാണ് ആചാരം. ഈ ഗോത്രവിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ പ്രധാനമാണ് ഇത്.

സ്ത്രീത്വത്തിന്റെ പൂര്‍ണത
സ്ത്രീത്വത്തിന്റെ പൂര്ണതയക്കായാണ് ഇത്തരമൊരു ആചാരം ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്നാണ് വാദം.

ഗര്‍ഭഛിദ്രത്തിന്റെ ശിക്ഷ
മാല്വിയിലെ സ്ത്രീകള്‍ ഒരിക്കലും ഗര്ഭിഛിദ്രം ചെയ്യാന്‍ പാടില്ല. ഇത്തരത്തില്‍ ചെയ്താല്‍ അതിനും ശിക്ഷ ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നതാണ്.

ഭര്‍ത്താവ് മരിച്ച സ്ത്രീ
ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്കും നാട്ടു കൂട്ടം തിരഞ്ഞെടുക്കുന്ന ഒരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. എന്നാല്‍ അതിനായി എപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നതാകട്ടെ ഹൈനയെയായിരിക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

കൂടുതല്‍ ധാരണയുണ്ടാവാന്‍
വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് പെണ്‍കുട്ടികളില്‍ ധാരണയുണ്ടാക്കാന്‍ ഇത്തരമൊരു ആചാരം സഹായിക്കുമെന്നാണ് മലാവിയിലെ ജനതയുടെ വിശ്വാസം.

ഇതിനെ എതിര്‍ത്താല്‍
ഏതെങ്കിലും കാരണവശാല്‍ പെണ്‍കുട്ടി ഇത്തരം ആചാരങ്ങളെ എതിര്‍ക്കുകയാണെങ്കില്‍ അത് ആഗ്രാമത്തിനു തന്നെ ദോഷകരമായി മാറും എന്നാണ് വിശ്വാസം. മാറാരോഗങ്ങളോ കടുത്ത വരള്‍ച്ചയോ ആയിരിക്കും ഫലം എന്നാണ് വിശ്വാസം.



Click it and Unblock the Notifications
