Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇപ്പോഴും ചിതലരിക്കാത്ത ചില മൃതദേഹങ്ങള്‍!!!
ലോകമുള്ള നാള് വരെ ജീവിച്ചിരിക്കണം എന്നതാണ് എല്ലാവരുടേും ആഗ്രഹം. എന്നാല്‍ മരണം എന്ന സത്യത്തിനു മുന്നില്‍ പലപ്പോഴും നമ്മള് പകച്ചു പോകുന്നു. മരണപ്പെട്ടാലും നമ്മുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നമ്മളെ തൊട്ടു തലോടി നിലനില്‍ക്കുമെന്നതും സത്യമാണ്. നമുക്കിടയിലെ ചില വിചിത്ര മനുഷ്യര്‍
എന്നാല്‍ മരണത്തിനു ശേഷവും ശരീരം നശിക്കാത്ത അവസ്ഥയുണ്ടെങ്കിലോ? ലോകത്തിനും ശാസ്ത്രത്തിനും പഠിക്കുന്നതിനും അറിവിനുമായി അത്തരം ചില മൃതദേഹങ്ങള്‍ നമുക്കിടയിലുണ്ട്. അവ ആരുടെയൊക്കെയെന്ന് നോക്കാം.

റാമെസ്സസ്സ് II
ഫറവോന്മാരുടെ 20-ാം രാജവംശത്തിലെ രാജാവായിരുന്നു റാമെസ്സസ്സ്. ഇപ്പോഴും മമ്മിയായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ മൃതശരീരം.

ക്ഷിയോഹെ
2003-ലാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ ചൈനയില്‍ ക്ഷിയോഹെ എന്ന സ്ത്രീയുടെ ജഡം കണ്ടെത്തിയത്. നിരവധി മമ്മികള്‍ കണ്ടെത്തിയെങ്കിലും അതില്‍ നിന്നെല്ലാം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഇവരുടേത്. മുടിയും, തൊലിയും കണ്ണിന്റെ പീലി വരെ സംരക്ഷിക്കപ്പെട്ടിരുന്നു.

ജോണ്‍ ടെറിങ്ടണ്
22-ാം വയസ്സില്‍ വിഷബാധയേറ്റാണ് ഇദ്ദേഹം മരണപ്പെട്ടത്. എന്നാല്‍ വസ്ത്രമുള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് യാതൊരു വിധത്തിലുള്ള നാശവും സംഭവിച്ചിട്ടില്ലെന്നതാണ് സത്യം.

ഷിന് ഷുയ്
ഭയപ്പെടുത്തുന്ന മമ്മിയാണ് ഇവരുടേത്. 2000 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്. ചൈനയിലാണ് ഇത് കണ്ടെത്തിയത്.

ലാ ഡോന്സെല്ല
ഇത് കണ്ടാല്‍ വിശ്വസിക്കുമോ 5000 വര്‍ഷം പഴക്കമുള്ളതാണ് ഈ ശരീരമെന്നത്. എന്നാല്‍ സത്യമതാണ്. 15 വയസ്സുള്ള ലാ ഡോന്സെല്ല എന്ന കുട്ടിയുടേതാണ് ഈ ശരീരം.

ഡാഷി ഡോര്സോ ഇതിഗ്ലിവോ
റഷ്യന്‍ ബുദ്ധിസ്റ്റായിരുന്നു ഇദ്ദേഹം. ഇരുന്ന ഇരുപ്പില്‍ തന്നെയാണ് ഇദ്ദേഹം മരിച്ചതും. അതുപോലെ തന്നെയാണ് ഈ മമ്മിയും സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

ടോല്ലുണ്ട് മാന്‍
2000 വര്‍ഷത്തിലധികം പഴക്കമാണ് ഈ മമ്മിക്കുള്ളത്. എന്നാല്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ഈ മൃതദേഹം കണ്ടെത്തുമ്പോള്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടയാളെന്നാണ് കരുതിയത്. പഠനാനന്തരമാണ് ഇദ്ദേഹം തൂങ്ങി മരിച്ചതാണ് എന്ന് വ്യക്തമായത്.



Click it and Unblock the Notifications
