Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ചില ബീജരഹസ്യങ്ങള്
പുരുഷബീജം ലൈംഗികശേഷിയും പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ഒന്നാണ്. ഇതെക്കുറിച്ചു അറിയുന്നതും അറിയാത്തതുമായ പല കാര്യങ്ങളുമുണ്ട്.
പുരുഷബീജവുമായി ബന്ധപ്പെട്ട ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ചില ബീജരഹസ്യങ്ങള്
ചില സ്ത്രീകള്‍ക്ക് ബീജത്തോട് അലര്‍ജിയുണ്ട്. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ശരീരത്തില്‍ ചൊറിച്ചിലും വീര്ത്തുതടിയ്ക്കലുമെല്ലാമുണ്ടാകാന് കാരണമാകും.

ചില ബീജരഹസ്യങ്ങള്
കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ബീജത്തിന്റെ രുചിയെ ബാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കാപ്പി, പുകവലി ശീലങ്ങളുള്ളവരുടെ ബീജത്തിന് നല്ലതല്ലാത്തതും നല്ല ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരുടെ ബീജത്തിന് നല്ല രുചിയുമെന്നു പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നു.

ചില ബീജരഹസ്യങ്ങള്
പോസ്റ്റ് ഓര്‍ഗാസ്മിക് എന്നൊരു അവസ്ഥ സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. ഇത് ബീജത്തോട് അലര്‍ജിയുള്ളവര്‍ക്ക് വരുന്നതാണ്.

ചില ബീജരഹസ്യങ്ങള്
ബീജംകൊണ്ടുള്ള ഫേഷ്യല്‍ പല രാജ്യങ്ങളിലുമുണ്ട്. ഇതുപോലെ ബീജം മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

ചില ബീജരഹസ്യങ്ങള്
പുരുഷശരീരത്തിന് സ്വാഭാവികമായി ശരീരത്തിന്റെ താപനില താഴ്ത്തുന്ന പ്രക്രിയയുണ്ട്. ബീജാരോഗ്യം കണക്കിലെടുത്തു കൂടിയാണിത്.

ചില ബീജരഹസ്യങ്ങള്
ബീജത്തില്‍ ചിലതരം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഇത് ഫേഷ്യലിന് ഉപയോഗിയ്ക്കുന്നത്.

ചില ബീജരഹസ്യങ്ങള്
പുരുഷബീജമാണ് ഭ്രൂണം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നത്.

ചില ബീജരഹസ്യങ്ങള്
സ്ത്രീയുടെ അണ്ഡത്തിന്റെ പുറംതോടു തകര്‍ത്ത് പ്രവേശിക്കാനായാണ് ബീജത്തിന്റെ തലയ്ക്ക് ഓവല്‍ ആകൃതിയുള്ളത്.



Click it and Unblock the Notifications
