Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കീബോര്‍ഡിലെ എഫ്, ജെ കീയുടെ ഇടയിലെ രഹസ്യം
ഓരോ ദിവസം ചെല്ലുന്തോറും കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ നമ്മള് മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. നമ്മുടെ ഒരു ദിവസത്തിന്റെ പകുതിയിലധികം സമയവും ലാപ് ടോപ്പിനും കമ്പ്യൂട്ടറിനും മുന്നിലാണ് നമ്മള് ചെലവഴിയ്ക്കുന്നത് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ എപ്പോഴെങ്കിലും കീ ബോര്‍ഡില്‍ ശ്രദ്ധിച്ച് നോക്കിയിട്ടുണ്ടോ?
ആയുസ്സിന് ബലമുണ്ടോ എന്ന് ആയുര്‍രേഖ പറയും
എല്ലാ കീകളും ഒരു പോലെ ആണോ, അല്ല എഫ്, ജെ എന്നീ കീകള്‍ക്ക് എന്തോ ഒരു പ്രത്യേകത ഇല്ലേ. ആ കീകള്‍ക്കു മുകളില്‍ ഒരു ചെറിയ വര കാണുന്നില്ലേ, എന്തിനാണത് എന്ന് നിങ്ങള്‍ക്കറിയുമോ. ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് പലപ്പോഴും ഉത്തരം കിട്ടിയിട്ടുമുണ്ടാവില്ല. എന്തിനാണത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?

ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍
ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഈ കീകള്‍ സഹായിക്കുന്നു. ടൈപ്പില്‍ സ്പീഡ് ചെയ്യുമ്പോള്‍ ഈ അടയാളം മനസ്സിലാക്കി ഓരോ കീയുടേയും സ്ഥാനം മന:പാഠമാകുന്നു.

കൈവിരലിന്റെ സ്ഥാനം
കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈവിരലുകള്ക്കെല്ലാം ഓരോ സ്ഥാനമുണ്ട്. എന്നാല്‍ പലരും അത് പലപ്പോഴും ഫോളോ ചെയ്യുന്നില്ല. ഇത് മനസ്സിലാക്കാനും കൃത്യമായി ടൈപ്പ് ചെയ്യാനും ഈ കീകളിലെ അടയാളം സഹായകമാകും.

കീകളുടെ സ്ഥാനം
എഫ് ജെ കീകള്‍ക്ക് മുകളിലുള്ള അടയാളം തൊട്ടാല്‍ മനസ്സിലാകുന്നതാണ്. ഇത് മറ്റ് കീയുടെ സ്ഥാനം മനസ്സിലാക്കാന്‍ ഉപകരിക്കും.

പ്രൊഫഷനലുകളെ സഹായിക്കുന്നു
ടൈപ്പിംഗില്‍ ഫാസ്റ്റ് ആയവര്‍ ഒരിക്കലും കീ ബോര്‍ഡ് നോക്കി ടൈപ്പ് ചെയ്യാറില്ല. പലപ്പോഴും ടൈപ്പിംഗ് തെറ്റാതിരിയ്ക്കാന്‍ ഈ കീകള്‍ ഇവരെ സഹായിക്കും.

കാഴ്ച്ചക്കുറവുള്ളവര്‍
കാഴ്ചക്കുറവുള്ളവര്‍ക്കും ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്നതാണ് എഫ് ജെ കീയിലെ അടയാളം. ഇത് തൊട്ട് മനസ്സിലാക്കിയാല്‍ കാഴ്ചക്കുറവ് പരിഹരിച്ച് ടൈപ്പ് ചെയ്യാന്‍ കഴിയും.



Click it and Unblock the Notifications
