Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
ശ്, ആരും കാണാനില്ല.....
ഏകാന്തത കൂടുതല്‍ സമയമാകുന്നതു വെറുപ്പുണ്ടാക്കും. എന്നാല്‍ അല്പസമയം തനിയെ ലഭിയ്ക്കുന്നതു നാം പല തരത്തില്‍ ആസ്വദിയ്ക്കുകയും ചെയ്യും.
തനിയെയാകുമ്പോള്‍, തങ്ങളെ ആരും വീക്ഷിയ്ക്കുന്നില്ലെന്നുറപ്പു വരുമ്പോള്‍ നാം ചെയ്യുന്ന, ചെയ്തു സന്തോഷിയ്ക്കുന്ന ചില കാര്യങ്ങളില്ലേ, ഇവയില്‍ ചിലതിതല്ലേ,

ശ്, ആരും കാണാനില്ല.....
മറ്റുള്ളവരുടെ മുന്നില്‍ ഡാന്‍സ് ചെയ്യാന്‍ മടിയാണെങ്കിലും തനിയെയാണെങ്കില്‍ ഡാന്‍സ് ചെയ്യുന്നതു നാം ഇഷ്ടപ്പെടുന്ന ഒന്നാണ്.

ശ്, ആരും കാണാനില്ല.....
നമുക്കു വിരോധമുള്ളവരെ വഴക്കു പറയുന്നതായി കരുതി തനിയെ സംസാരിയ്ക്കാറുള്ളവരുണ്ട്. ഈ തര്‍ക്കത്തില്‍ നാം ജയിച്ചുവെന്നു സന്തോഷിയ്ക്കുന്നവരുമുണ്ട്.

ശ്, ആരും കാണാനില്ല.....
മറ്റുള്ളവരെ അനുകരിയ്ക്കാനും തനിയെ വിചിത്രശബ്ദങ്ങളുണ്ടാക്കുവാനുമെല്ലാം തയ്യാറാകുന്നവരുണ്ട്, ഒറ്റയ്ക്കാവുമ്പോള്‍ മാത്രം.

ശ്, ആരും കാണാനില്ല.....
കണ്ണാടിയില്‍ നോക്കി ഭംഗി നോക്കുന്നവര്‍ മാത്രമല്ല, മുഖം കൊണ്ടു വിചിത്രഭാവങ്ങളുണ്ടാക്കി രസിയ്ക്കുന്നവരുമുണ്ട്.

ശ്, ആരും കാണാനില്ല.....
തന്നോടു തന്നെ സംസാരിച്ചു ചിരിച്ചു സന്തോഷിയ്ക്കുന്നവരും സാധാരണ. ഇത് മറ്റുള്ളവര്‍ക്കു മുന്നില്‍ ചെയ്താല്‍ വട്ടാണെന്നായിരിയ്ക്കും വയ്പ്പ്.

ശ്, ആരും കാണാനില്ല.....
മറ്റുള്ളവര്‍ക്കു മുന്നില്‍ പാടാന്‍ മടിയാണെങ്കിലും തനിയെ പാടി രസിയ്ക്കുന്നവരുമുണ്ട്.

ശ്, ആരും കാണാനില്ല.....
സോഫയിലും ബെഡിലുമെല്ലാം ചാടിത്തുള്ളി രസിയ്ക്കുന്ന ചിലരുമുണ്ട്, ഒറ്റയ്ക്കാകുമ്പോള്‍.



Click it and Unblock the Notifications
