Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഇനിയൊരു തവണ കാണുന്നതിനു മുന്‍പ്...
അശ്ലീല വീഡിയോ ചിത്രങ്ങള്‍ കാണുന്നവര്‍ പലരും നമുക്കിടയിലുണ്ട്. മറച്ചു വെയ്ക്കപ്പെടുമ്പോഴാണ് കാണാനുള്ള ആഗ്രഹം കൂടുതലാവുകയെന്ന് ആരോ പണ്ട് പറഞ്ഞിട്ടുണ്ട്. ഒളിഞ്ഞും മറഞ്ഞും ഒരു തുണ്ടെങ്കിലും കാണാം എന്ന് കരുതുന്നവരില്‍ ആണും പെണ്ണും എല്ലാം കണക്കാണ്. വട്ടമുഖമാണോ എങ്കില്‍ ഭാഗ്യം നിങ്ങളോടൊപ്പം
എന്നാല്‍ പലപ്പോഴും ഇത്തരം അശ്ലീവ വീഡിയോകള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും മറ്റ് മാനസിക വൈകൃതങ്ങളും പലരും അറിയാതെ പോവുന്നു.
എന്നാല്‍ ഇനി അശ്ലീ വീഡിയോ കാണുമ്പോള്‍ ഇതൊന്ന് വായിക്കുന്നത് നന്നായിരിക്കും. കാരണം അശ്ലീല വീഡിയോകളെക്കുറിച്ചും അത് കണ്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അറിയാത്തവരാണ് വീണ്ടും വീണ്ടും ഇതിനു പുറകേ പായുന്നതെന്നത് നിസ്സംശയം പറയാം. ലൈംഗിക ബന്ധത്തിന് പിഞ്ചുകുട്ടികള്‍, ആചാരം ഇങ്ങനെ

അഞ്ചിലൊരാള്‍
നമുക്കിടയില്‍ അഞ്ചിലൊരാള്‍ ദിവസവും ഇത്തരം സൈറ്റുകള്‍ സന്ദര്ശിക്കുന്നവരായിരിക്കും. അവരുടേതായ ലൈംഗിക താല്‍പ്പര്യം നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ഇത്തരം ശീലങ്ങള്‍ക്ക് അടിമയായി പോകുന്നത്.

സ്വയംഭോഗം അധികമാകുന്നു
ആരോഗ്യപരമായി സ്വയം ഭോഗം നല്ലതാണ്. എന്നാല്‍ പലപ്പോഴും അമിതമായ സ്വയംഭോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ഉത്പാദന ക്ഷമത കുറയ്ക്കുന്നു
നിങ്ങള്‍ തുടര്‍ച്ചയായി അശ്ലീലസൈറ്റുകള്‍ക്ക് മുന്പില് സമയം ചിലവഴിയ്ക്കുന്നത് നിങ്ങളുടെ ഉത്പാദന ക്ഷമതയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

സെക്ഷ്വല്‍ ഫാന്റസികള്‍
ശരിയ്ക്കും അത്ഭുത ലോകത്തായിരിക്കും നിങ്ങള്‍ ജീവിയ്ക്കുന്നത്. ഇത് നിങ്ങളെ യഥാര്‍ത്ഥ ലോകവുമായുള്ള ബന്ധം ഇല്ലാതാക്കുന്നു.

അടിമപ്പെടുന്നു
പലപ്പോഴും അശ്ലീല സൈറ്റുകള്‍ കാണുന്നത് നമ്മുടെ ക്രിയേറ്റിവിറ്റിയേയും കഴിവിനേയും ഇല്ലാതാക്കുന്നു. മാത്രമല്ല ഇത്തരം സൈറ്റുകള്‍ക്ക് പലരും അടിമപ്പെടുന്നു.

അനുകരണം
പലപ്പോഴും വീഡിയോയില്‍ കാണുന്നത് അങ്ങനെ തന്നെ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നതും പ്രശ്നങ്ങളില്‍ കലാശിയ്ക്കുന്നുയ ബലാല്‍സംഗവും മറ്റും പോണ്‍സൈറ്റുകള്‍ക്ക് അടിമപ്പെടുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്.

ഡിപ്രഷന്, സമ്മര്‍ദ്ദം
ഡിപ്രഷനും സമ്മര്‍ദ്ദവും കൂടിയ അളവില്‍ തന്നെ ഇത്തരക്കാരല് ഉണ്ടാവും. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്കു പോലും അക്രമാസക്തരാവുന്നതും പോണ്‍സൈറ്റുകള്‍ക്ക് അടിമപ്പെട്ടവരാണ്.

കൗമാരക്കാരില്‍ കൂടുതല്‍
കൗമാരക്കാരിലാണ് പലപ്പോഴും ഇത്തരം സ്വഭാവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. മാനസികമായും ശാരീരികമായും അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ പുതിയ കാര്യങ്ങളെ അറിയാനുള്ള വ്യഗ്രതയിലേക്കെത്തിക്കും



Click it and Unblock the Notifications
