Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ഇതൊക്കെ ഇന്ത്യയിലേ കാണാന്‍ പറ്റൂ...
ചില വിചിത്രമായ കാഴ്ചകളും വിശേഷങ്ങളും കാണാന്‍ നമ്മള് ലോകം മുഴുവന്‍ സഞ്ചരിയ്ക്കും. എന്നാല്‍ നമുക്കിടയിലുണ്ടാകുന്ന ചില കാഴ്ചകള്‍ക്ക് നമ്മള് വേണ്ടത്ര പ്രാധാന്യം നല്കുകയുമില്ല. അതും രസകരമായ കാഴ്ചകള്‍ക്ക്. അഭരണങ്ങളില് ഒളിഞ്ഞിരിക്കും ആയുസ്സ്
ലോകത്തിന്റെ ഏത് കോണില്‍ പോയാലും നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത ചില കാഴ്ചകളുണ്ട്. അവ കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് തന്നെ മടങ്ങി വരണം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ചില രസകരമായ കാഴ്ചകള്‍ എന്നു നോക്കാം.

ഇങ്ങനെയൊക്കെ നടക്കുമോ?
വിവാഹദിനത്തില്‍ നമ്മള് പ്രാധാന്യം നല്‍കുന്നത് വരനും വധുവിനുമാണ്. എന്നാല്‍ വധുവിനെ മാറ്റി നിര്‍ത്തി സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്നത് നല്ല കാര്യമാണോ?

എസ് എഫ് സി
കെ എസ് സി അല്ല എസ് എഫ് സി. രണ്ടക്ഷരങ്ങളുടെ മാറ്റമാണ് ഉള്ളതെങ്കിലും ഇതിനു പിന്നിലെ ബുദ്ധി ഒരു സിങ്ങിന്റേതാണ് എന്നതാണ് സത്യം.

നമ്മളെന്തിനേയും ചുമക്കും
എത്ര ദൂരത്തേക്ക് കൊണ്ടു പോകാനുള്ള പാഴ്സല്‍ ആണെങ്കിലും മൃഗമാണെങ്കിലും മറ്റെന്തെങ്കിലും വസ്തുക്കളാണെങ്കിലും അത് നമ്മള് അവിടെത്തിച്ചിരിക്കും.

ഇതിലെന്തെങ്കിലും പ്രശ്നമുണ്ടോ?
ഈ ബോര്‍ഡ് വായിച്ചു നോക്കൂ എന്നിട്ടു പറയൂ ഇതിലെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്.

അച്ഛനാണ് മറക്കരുത്
സ്വന്തം കുട്ടികള്‍ എപ്പോഴും ഏറ്റവും സുരക്ഷിതരായിട്ടുള്ളത് അച്ഛനമ്മമാരോടൊപ്പമാണ്. എന്നാല്‍ ഈ ഫോട്ടോ കാണുമ്പോള്‍ അതിലെന്തോ ഒരു ചെറിയ സംശയം തോന്നുന്നുണ്ടോ?

കുരങ്ങിനു വരെ ലിഫ്റ്റ്
കുരങ്ങിനു വരെ ലിഫ്റ്റ് കൊടുക്കുന്നത് ഇന്ത്യയില്‍ കാണുന്നതല്ലാതെ വേറെവിടെയെങ്കിലും നിങ്ങള്‍ക്ക് കാണാനാകുമോ?

ഈ ബോര്‍ഡ് വായിക്കൂ
അത്ര ധൈര്യമുണ്ടെങ്കില്‍ മാത്രം ഒരു പരീക്ഷണത്തിനു മുതിരുക എന്നതാണ് ബോര്‍ഡിലെ സാരം.



Click it and Unblock the Notifications
