Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഇന്ത്യക്കാര്‍ക്കു പ്രവേശനമില്ലാത്ത ഇന്ത്യ!
കേള്‍ക്കുമ്പോള്‍ അദ്ഭുതപ്പെടേണ്ട, വാസ്തവമാണ്. ഇന്ത്യയ്ക്കുള്ളില്‍ തന്നെ ഇന്ത്യക്കാരെ അനുവദിയ്ക്കാത്ത ചുരുക്കം ചില സ്ഥലങ്ങളെങ്കിലുമുണ്ട്.
എന്നാല്‍ ഇന്ത്യക്കാര്ക്കൊഴികെ, മറ്റുള്ള വിദേശികള്‍ക്ക് ഇവിടെ പ്രവേശനവുമുണ്ടെന്ന കാര്യമാണ് അദ്ഭുതം.
ഇത്തരം ചില സ്ഥലങ്ങളെക്കുറിച്ചറിയൂ, അതായത് ഇന്ത്യക്കാരെ കടത്താത്ത ഇന്ത്യന്‍ സ്ഥലങ്ങള്‍.

ഇന്ത്യക്കാര്‍ക്കു പ്രവേശനമില്ലാത്ത ഇന്ത്യ!
ബാംഗ്ലൂരിലെ യൂനോ ഇന്‍ ഹോട്ടല്‍ ഇന്ത്യക്കാരെ അനുവദിയ്ക്കാത്ത ഒരിടമായിരുന്നു. ജാപ്പനീസ് എക്സിക്യുട്ടീവുകളെ മാത്രം അനുവദിച്ചിരുന്ന ഒരിടം. അടുത്തിടെ ഇത് ബാംഗ്ലൂര്‍ സിറ്റി കോര്പ്പേറഷന് ഇടപെട്ടു പൂട്ടിച്ചു.

ഇന്ത്യക്കാര്‍ക്കു പ്രവേശനമില്ലാത്ത ഇന്ത്യ!
ഹിമാചല്‍ പ്രദേശിലെ ഫ്രീ കസോള്കഫേയില് ഇന്ത്യക്കാരെ അനുവദിയ്ക്കില്ലെന്ന ഒരു ജേര്ണലിസറ്റിന്റെ പോസ്റ്റ് വിവാദമായിരുന്നു. ഇവിടെ ഇസ്രായേലുകാരെ മാത്രമാണ് അനുവദിച്ചിരുന്നത്.

ഇന്ത്യക്കാര്‍ക്കു പ്രവേശനമില്ലാത്ത ഇന്ത്യ!
ബീച്ചുകള്‍ക്കു പേരു കേട്ട, വിഖ്യാത ടൂറിസ്റ്റ് സ്ഥലമായ ഗോവയിലെ ചില ബീച്ചുകളില്‍ വിദേശികള്‍ക്കു മാത്രമാണ് പ്രവേശനാനുവാദമുള്ളത്.

ഇന്ത്യക്കാര്‍ക്കു പ്രവേശനമില്ലാത്ത ഇന്ത്യ!
ചെന്നൈയിലെ ഒരു ലോഡ്ജില്‍ വിദേശ പാസ്പോര്‍ട്ടുള്ളവര്‍ക്കു മാത്രമാണ് പ്രവേശനാനുവാദമുള്ളത്. ഇത് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി നില്‍ക്കുന്നതാണെന്നതാണ് ആശ്വാസം.

ഇന്ത്യക്കാര്‍ക്കു പ്രവേശനമില്ലാത്ത ഇന്ത്യ!
പുതുച്ചേരിയിലെ ചില ബീച്ചുകളിലും പ്രവേശാനാനുവാദമുള്ളത് വിദേശികള്‍ക്കു മാത്രമാണ്. ഇന്ത്യക്കാരെ പൂര്‍ണമായും അവഗണിയ്ക്കുന്ന സ്ഥലം.



Click it and Unblock the Notifications
