Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
സെക്സിനിടെ മരണപ്പെട്ടവര്‍
മരണം ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. ചിലര്‍ക്കിത് പ്രതീക്ഷിച്ചിരിയ്ക്കുന്ന സമയത്താകും. മറ്റു ചിലര്‍ക്കാവട്ടെ, അപ്രതീക്ഷിതവും.
മരണം അന്തസുറ്റതാകണമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ കോമാളിയാണു മരണമെന്ന ഒരു ചൊല്ലുള്ളതുപോലെ അന്തസില്ലാത്ത സാഹചര്യങ്ങളില്‍ മരിക്കുന്നവരും ധാരാളം.
ചിലരുണ്ട്, സെക്സിനിടെ മരിച്ചവര്‍. ഇവരെക്കുറിച്ചു ബഹുമാനത്തോടെ ലോകം ഓര്‍ക്കുകയുമില്ല.

സെക്സിനിടെ മരണപ്പെട്ടവര്‍
കിര്‍സ്റ്റീന്‍ ടെയ്ലര് എന്ന സ്ത്രീ സെക്സിനിടെ മരിച്ചത് ഇലക്ട്രിക് ഷോക്കേറ്റാണ്. ഇവര്‍ക്കും പങ്കാളിയ്ക്കും സെക്സിനിടെ പരസ്പരം ഇലക്ട്രിക് ഷോക്കേല്പ്പിയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഇതാണ് അബദ്ധത്തില്‍ മരണത്തില്‍ കലാശിച്ചത്.

സെക്സിനിടെ മരണപ്പെട്ടവര്‍
റഷ്യയിലെ മെക്കാനിക്കായ സെര്‍ജി തുഗനോവിനോട് രണ്ടു സ്ത്രീകള്‍ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സെക്സിനായി ബെറ്റു വച്ചു. ഇതിനായി ഒരു ബോട്ടിലിലെ മുഴുവന്‍ വയാഗ്ര ഗുളികകളും ഇയാല്‍ കഴിച്ചു. അറ്റാക്ക് വന്ന് മരിയ്ക്കുകയും ചെയ്തു.

സെക്സിനിടെ മരണപ്പെട്ടവര്‍
സെക്സിനിടെ കുക്കുമ്പര്‍ റിക വര്‍ന എന്ന സ്ത്രീയുടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച ഒലിവര്‍ ഡയറ്റ്മാന് ഇവരുടെ കൊലയാളിയായി. തമാശയ്ക്കു ചെയ്തത് കാര്യമായിപ്പോയ അവസ്ഥ. ഇയാള്‍ക്കു പിന്നെ ശിക്ഷയും അനുഭവിയ്ക്കേണ്ടി വന്നു.

സെക്സിനിടെ മരണപ്പെട്ടവര്‍
ഡേവിഡ് കരാഡിന് എന്നൊരു നടനുണ്ടായിരുന്നു. വിചിത്രമായ സെക്സ് ശീലങ്ങളുള്ള ഇയാള്‍ തന്റെ തന്നെ ലൈംഗികാവയവം കഴുത്തില്‍ ചുറ്റാന്‍ ശ്രമിയ്ക്കുമ്പോള്‍ ശ്വാസം മുട്ടി മരിയ്ക്കുകയായിരുന്നു. image

സെക്സിനിടെ മരിച്ചവര്‍
ഡേവിഡ് കരാഡിന് എന്നൊരു നടനുണ്ടായിരുന്നു. വിചിത്രമായ സെക്സ് ശീലങ്ങളുള്ള ഇയാള്‍ തന്റെ തന്നെ ലൈംഗികാവയവം കഴുത്തില്‍ ചുറ്റാന്‍ ശ്രമിയ്ക്കുമ്പോള്‍ ശ്വാസം മുട്ടി മരിയ്ക്കുകയായിരുന്നു. image

സെക്സിനിടെ മരിച്ചവര്‍
ഇസബേല്‍ ചവേലോ ഗുറ്റിറേസ് എന്ന 53കാരനായ ഇയാള്‍ പ്രായം ചെന്ന ഒരു സ്ത്രീയെ മദ്യപിച്ച ശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ഡിയാക് അറസ്റ്റ് വന്നു മരിയ്ക്കുകയായിരുന്നു. image

സെക്സിനിടെ മരിച്ചവര്‍
ഷക്കൂര്‍ ആര്ലൈന്, ലിസ സ്മിത്ത് എന്നീ ഇവര്‍ ഒരു എസ്യുവിയില് വച്ചു സെക്സിലേര്‍പ്പെടുമ്പോള്‍ ഒരു അപരിചിതന് വന്നു വെടിവച്ചു കൊല്ലുകയായിരുന്നു.

സെക്സിനിടെ മരിച്ചവര്‍
നെല്‍സണ്‍ റോക്ഫെല്ലര്‍ യുഎസ്എയിലെ ഒരു മുന്‍കാല വൈസ് പ്രസിഡന്റായിരുന്നു. സെക്രട്ടറിയുമായി സെക്സിലേര്‍പ്പെടുമ്പോള്‍ 70 വയസുള്ള ഇയാള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിയ്ക്കുകയായിരുന്നു. image



Click it and Unblock the Notifications
