For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിംഗവലിപ്പം, വാസ്‌തവങ്ങള്‍, വിശ്വാസങ്ങള്‍

|

സ്‌ത്രീയാണെങ്കിലും പുരുഷനെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച്‌ അവബോധമുള്ളവരായിരിയ്‌ക്കും. സാധാരണ ഗതിയില്‍ സ്‌ത്രീകള്‍ തടിയെക്കുറിച്ചും ശരീരാകൃതിയെക്കുറിച്ചുമെല്ലാം ഉത്‌കണ്‌ഠയുള്ളവരായിരിയ്‌ക്കും.

പുരുഷന്മാര്‍ പലരും തങ്ങളുടെ ലിംഗവലിപ്പത്തെക്കുറിച്ചു പലതരം ചിന്തകളുള്ളവരും. കാരണം തങ്ങളുടെ പൗരുഷം അവര്‍ വിലപ്പെട്ടതായി കാണുന്നതു കൊണ്ടുതന്നെ.

പലപ്പോഴും പല പുരുഷന്മാര്‍ക്കും പൗരുഷത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണകളുണ്ടാകാം. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗവലിപ്പമാണ്‌ സ്‌ത്രീയെ തൃപ്‌തിപ്പെടുത്താനുള്ള വഴിയെന്നു ചിന്തിയ്‌ക്കുന്ന പുരുഷന്മാരുണ്ട്‌. എന്നാല്‍ ഇതില്‍ വാസ്‌തമില്ല. ലിംഗവലിപ്പം അധികമാകുന്നത്‌ പല സ്‌ത്രീകളേയും ഭയപ്പെടുത്തുന്നുവെന്നും വേദനിപ്പിയ്‌ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

വല്ലപ്പോഴും മാത്രമുള്ള സെക്‌സ്‌ ജീവിതം ലിംഗവലിപ്പം കുറയ്‌ക്കുമെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ആഴ്‌ചയില്‍ ഒരിക്കലെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ സ്‌ട്രോക്ക്‌ റിസ്‌ക്‌ 49 ശതമാനവും ഹൃദയപ്രശ്‌നങ്ങള്‍ 29 ശതമാനവും കുറയ്‌ക്കും.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലോകത്തെ ഏറ്റവും വലിപ്പമുള്ള ലിംഗം 13 ഇഞ്ചും ചെറുത്‌ ഒരിഞ്ചുമാണ്‌.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

85 ശതമാനം സ്‌ത്രീകളും തങ്ങളുടെ പങ്കാളിയുടെ ലിംഗവലിപ്പത്തിന്റെ കാര്യത്തില്‍ സന്തുഷ്ടരാണെന്ന്‌ ഒരു പഠനം പറയുന്നു. എന്നാല്‍ 50 ശതമാനം പുരുഷന്മാരും വലിപ്പം പോരെന്ന അഭിപ്രായക്കാരാണ്‌. ഇതിന്റെ പേരില്‍ ഇവര്‍ക്ക്‌ അപകര്‍ഷതാബോധവുമുണ്ട്‌.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലോകത്തെ 30 ശതമാനം പുരുഷന്മാരും സുന്നത്ത്‌, അതായത്‌ ലിംഗാഗ്രചര്‍മം നീക്കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഇത്‌ പലതരത്തിലുള്ള ലൈംഗികരോഗങ്ങളും തടയാന്‍ നല്ലതാണ്‌.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം വലിപ്പമല്ല, പ്രകടനമാണ്‌ തൃപ്‌തിപ്പെടുത്തുകയെന്നു സര്‍വെയിലൂടെ തെളിഞ്ഞിട്ടുണ്ട്‌. ഇതുപോലെ ഉയരം കൂടിയ പുരുഷന്‌ ലിംഗവലിപ്പം ചേരുമെന്നും അല്ലാത്തവര്‍ക്കു ചേരില്ലെന്നും മറ്റൊരു പഠനം പറയുന്നു.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സ്‌ഖലനം നിയന്ത്രിയ്‌ക്കുന്നത്‌ പലരും കരുതും പോലെ തലച്ചോറല്ല, സ്‌പൈനല്‍ കോഡാണ്‌.

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ലിംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

അമിതമായ പുകവലി ലിംഗവലിപ്പം 1 സെന്റീമീറ്ററോളം കുറയ്‌ക്കും. രക്തകോശങ്ങളിലെ കാല്‍സിഫിക്കേഷനാണ്‌ കാരണം.

English summary

Naked Truths About Manhood

Here are some of the naked truths about manhood. Read more to know about,
Story first published: Wednesday, March 30, 2016, 10:00 [IST]
X
Desktop Bottom Promotion