Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ത്രീ സ്വയംഭോഗം ചെയ്താല്‍ ആര്‍ത്തവം ?
സ്വയംഭോഗത്തിന് ദൂഷ്യ, ഗുണവശങ്ങള്‍ ഏറെയുണ്ട്. പലപ്പോഴും സ്വയംഭോഗമെന്നത് പുരുഷനെ കേന്ദ്രീകരിച്ചാണ് പറയപ്പെടുന്നത്. അതായത് പുരുഷനാണ് കൂടുതലും ഇതു ചെയ്യുന്നതെന്ന ധാരണ.
എന്നാല്‍ ഈ ധാരണ തെറ്റാണ്. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളും കുറവല്ല. സ്വയംഭോഗത്തെ സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ചറിയൂ,

സ്ത്രീ സ്വയംഭോഗം ചെയ്താല്‍ ആര്‍ത്തവം?
പുരുഷന് മാത്രമല്ല, സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന് മുക്കാല്‍ ഭാഗവും സ്ത്രീ അര ഭാഗവുമെന്നാണ് കണക്ക്.

ന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം
സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം വരുമെന്ന തെറ്റിദ്ധാരണയുമുണ്ട്. ഇതിന് അടിസ്ഥാനമില്ല.

കുട്ടികളുണ്ടാകാന്‍
സ്വയംഭോഗം കുട്ടികളുണ്ടാകാന്‍ തടസമാകുമെന്ന ധാരണയും തെറ്റാണ്.

ലൈംഗികജന്യ രോഗങ്ങള്‍
ഇത് ലൈംഗികജന്യ രോഗങ്ങള്‍ പരത്തുമെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്.

സെക്സ്
സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് സെക്സ് ആസ്വദിയ്ക്കാന്‍ കഴിയില്ലെന്ന ധാരണയും തെറ്റ്. ഇത് കൂടുതലാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍.

സ്വയംഭോഗം അന്ധത, ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വരുത്തുമെന്ന ധാരണയും ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തെറ്റാണ്.

പങ്കാളികളില്ലാത്തവര്‍
സെക്സിനായി പങ്കാളികളില്ലാത്തവര്‍ മാത്രമാണ് സ്വയംഭോഗം ചെയ്യുന്നതെന്ന ധാരണയും തെറ്റു തന്നെ. സെക്സി, ഹോട്ട് മലയാളി സുന്ദരിമാര്‍



Click it and Unblock the Notifications
