Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
സെക്സിന്റെ പേരിലുള്ള ചില വിചിത്രമായ നിയമങ്ങളെക്കുറിച്ചറിയൂ,
അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എത്ര രസകരമായ ആചാരങ്ങള്‍
ലോകത്തു നിയമങ്ങള്‍ പലതരമുണ്ട്. ഇതില്‍ ചിലതെങ്കിലും വിചിത്രമെന്നു പറയേണ്ടി വരും.
സെക്സ് മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്ക്കുമെല്ലാമുള്ള അവകാശമാണ്. എന്നാല്‍ ഇതുതന്നെ പല തരത്തിലും നിയമങ്ങളുടെ പേരിലുപയോഗിയ്ക്കാമെന്നതാണ് വാസ്തവം.
സെക്സിന്റെ പേരിലുള്ള ചില വിചിത്രമായ നിയമങ്ങളെക്കുറിച്ചറിയൂ,

അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
ലണ്ടനില്‍ മോട്ടോര്‍ ബൈക്കില്‍ സെക്സ് അനുവദനീയമാണ്. ആളുകളുടെ മുന്നില്‍ വച്ചാണെങ്കിലും. എന്നാല്‍ ബൈക്ക് പാര്‍ക്കു ചെയ്യണമെന്നു നിര്‍ബന്ധം.

അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
സിംഗപ്പൂരില്‍ ജനലിനടുത്ത് നഗ്നരായി നിന്നാല്‍ ശിക്ഷയുറപ്പാണ്. ഇത് അവനവന്റെ വീട്ടിലായാലും ഹോട്ടല്‍ റൂമിലായാലും.

അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
പോളണ്ടില്‍ മൃഗങ്ങളുമായുള്ള സെക്സ് കുറ്റകരമാണ്. നിങ്ങള്‍ ഇപ്രകാരം മൂന്നുതവണ പിടിക്കപ്പെട്ടാല്‍ തലയില്‍ വെടി വച്ചു നിങ്ങളെ കൊല്ലാന്‍ നിയമമുണ്ട്.

അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
പെറുവിയന്‍ തടവുകാര്‍ക്ക് മുളകും എരിവുള്ള മസാലകളുമൊന്നും ഭക്ഷണത്തില്‍ നല്‍കാറില്ല. ഇത് ലൈാംഗികതാല്പര്യം കൂട്ടുമെന്ന ചിന്താഗതിയാണ് പുറകില്‍.

അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
ഇന്തോനേഷ്യയില്‍ സ്വയംഭോഗം കുറ്റകരമാണ്. ഇത് പിടിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം എട്ടു മാസം തടവു ശിക്ഷയനുഭവിയ്ക്കണം.ഉരുളക്കിഴങ്ങു മുളച്ചാല്‍ വിഷം, ക്യാരറ്റോ??

അമ്മായിയമ്മയ്ക്കു മുന്നില്‍ സെക്സ്, എങ്ങനെയുണ്ട്?
കൊളംബിയയില്‍ ആദ്യരാത്രിയില്‍ വധൂവരന്മാര് തനിച്ചാകില്ല, വധുവിന്റെ അമ്മയുമുണ്ടാകും, ഒപ്പം. സെക്സ ്ഇവരുടെ കണ്‍വെട്ടത്തു വേണമത്രെ.



Click it and Unblock the Notifications
