Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
ലോകത്തു വിചിത്രമായി പല സ്ഥലങ്ങളുമുണ്ട്, വിചിത്രമായ പല നിയമങ്ങളും.
ബീച്ചുകള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. ഇവ വൃത്തിയായി സൂക്ഷിയ്ക്കണം, ഇത്ര സമയം കഴിഞ്ഞാല്‍ കടലിലേയ്ക്ക് ഇറങ്ങാന്‍ പാടില്ല...തുടങ്ങിയ നിയമങ്ങളെക്കുറിച്ചു കേട്ടു കാണും. ഇതു മാത്രമല്ല, ബിക്കിനി അനുവദനീയമെങ്കിലും നഗ്നത അനുവദനീയവുമല്ല.
എന്നാല്‍ തുണിയുടുക്കാതെ സന്ദര്‍ശിയ്ക്കേണ്ട, സന്ദര്ശിയ്ക്കുവന്ന ബീച്ചുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ, ഇങ്ങനെ ചില ബീച്ചുകളുമുണ്ട്. ഇവിടെ ഇത് നിയമവശാല്‍ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തുണിയുടുത്തില്ലെന്നു പറഞ്ഞ് അറസ്റ്റുണ്ടാകില്ലെന്നു ചുരുക്കും.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
ഫ്രാന്‍സിലെ ലേ സെന്‍ട്രോ ഹെലിയോ മറിന് എന്ന ബീച്ചില്‍ വസ്ത്രമിടാതെ ചെല്ലാം. ലോകത്തെ തന്നെ ന്യൂഡ് ബീച്ചുകളില്‍ മികച്ച ഒന്ന്.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
മെക്സിക്കോയിലെ ഹിഡന്‍ ബീച്ച് ഇത്തരത്തിലെ മറ്റൊരു ബീച്ചാണ്. നഗ്നത ആഘോഷമാക്കിയ ബീച്ച്. ഇവിടെയുള്ള ഒരു റെസ്റ്റോറന്റിലും വേണമെങ്കില്‍ തുണിയുടുക്കാതെ പോകാം. ആരും ചോദിയ്ക്കാനോ പറയാനോ വരില്ല.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
കര്‍ണാടകത്തിലെ ഗോകര്ണത്തിലുമുണ്ട്, ഇത്തരം ഒരു ബീച്ച്. നഗ്നരായി ചെയ്യണമന്നല്ല, നഗ്നരായും ചെല്ലാമെന്നാണ് നിയമമെന്നു മാത്രം. ഈ ബീച്ചിലേയ്ക്കെത്തണമെങ്കില് ബോട്ടില്‍ കയറി യാത്ര ചെയ്യേണ്ടി വരും. അല്പം ദൂരെയാണിത്.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനിലുള്ള ബെല്ലെവ്യൂ ബീച്ച് നഗ്നബീച്ചുകളിലൊന്നാണ്. വേനല്‍ക്കാലത്ത് ഡെന്മാര്ക്ക് വനിതകള്‍ക്ക് ഏറെ പ്രിയങ്കരമായ ഒന്ന്.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
ബ്രസീല്‍ ബാഹിയയിലെ മസാരാന്റുപിയോ ബീച്ചും ഇത്തരത്തിലുള്ള ഒന്നാണ്. വെള്ളമണലും തെളിഞ്ഞ വെള്ളവുമുള്ള ഈ ബീച്ച് സഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള ഒന്നുമാണ്.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
സ്പെയിനിലെ പ്ലായ എസ് കവാലെറ്റ് ബീച്ച് ഗെ വിഭാഗത്തില്‍ പെട്ടവര്‍ക്കു കൂടി അനുവാദമുള്ള ഒരു ബീച്ചാണ്.

നഗ്നത ആഘോഷമാക്കും ബീച്ചുകളിതാ...
ഫ്ളോറിഡയിലെ ഹാവ്ലോവര് ബീച്ച് മറ്റൊരു ന്യൂഡ് ബീച്ചാണ്. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ബീച്ചാണിത്. വെളുത്ത മണല്‍ നിറഞ്ഞ ഒരിടം.



Click it and Unblock the Notifications
