Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഈ സോഡിയാക് സൈനിലുള്ളവരെ വിശ്വസിയ്ക്കരുത്!!
ഈ സോഡിയാക് സൈനിലുള്ളവരെ വിശ്വസിയ്ക്കരുത്
ശാസ്ത്രമനുസരിച്ച് ജനിച്ച മാസം കണക്കാക്കിയുള്ള സോഡിയാക് സൈനുകള്‍ക്ക് ഒരാളുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്താനാകും. ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളേയും സ്വാഭാവത്തേയുമെല്ലാം സോഡിയാക് സൈനുകള്‍ സ്വാധീനിയ്ക്കുമെന്നാണു പറയുന്നത്.
സോഡിയാക് സൈന്‍ പ്രകാരം നല്ലവരുണ്ട്, ചീത്ത മനുഷ്യരുണ്ട്. ചില സോഡിയാക് സൈനില്‍ പെട്ടവര്‍ നല്ലവരായിരിയ്ക്കും. ചിലരാകട്ടെ, ചീത്ത പ്രകൃതമുള്ളവരും.
സോഡിയാക് സൈന്‍ പ്രകാരം അല്പം ചീത്ത പ്രകൃതമുള്ളവരെക്കുറിച്ചറിയൂ, ചീത്ത സ്വഭാവങ്ങളാകാം, ശീലങ്ങളാകാം.

ഏരീസ്
ഏരീസ് സൈനില്‍ പെട്ടവര്‍ മടിയന്മാരും കള്ളം പറയുന്നവരുമായിരിയ്ക്കും. കാര്യസാധ്യത്തിനു വേണ്ടി ഏതറ്റം വരെയും കള്ളം പറയാന്‍ കഴിയുന്നവര്‍.

സ്കോര്‍പിയോ
മറ്റുള്ളവരാല്‍ ഭരിയ്ക്കപ്പെടാന്‍ താല്പര്യപ്പെടാത്തവരാണ് സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍. പ്രാധാന്യം ലഭിയ്ക്കാന്‍ കള്ളങ്ങളുടം ചിലന്തിവല കെട്ടുന്നവര്‍. മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുന്നവര്‍.

ജെമിനി
ദ്വന്ദവ്യക്തിത്വമുള്ളവരാണ് ജെമിനിക്കാരെന്നു പറയാം. ഇതുതന്നെ കള്ളം പറയുന്നവരാക്കി ഇവരെ മാറ്റും.

ക്യാന്‍സര്‍
ഈ വിഭാഗത്തില്‍ പെട്ടവര്‍ പൊതുവെ നല്ലവരെങ്കിലും എല്ലാ കാര്യത്തിലും തങ്ങളുടെ ലാഭം കാണുന്നവരാണ്. ഇതുകൊണ്ടുതന്നെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ വളച്ചൊടിയ്ക്കുകയും ചെയ്യും.

സാജിറ്റേറിയസ്
തമാശയിഷ്ടപ്പെടുന്ന, പറയുന്ന പ്രകൃതക്കാരാണ് സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍. കള്ളം പറഞ്ഞു മറ്റുള്ളവരെ വിശ്വസിപ്പിയ്ക്കുന്നതില് മിടുക്കര്‍. കള്ളം പറഞ്ഞ് തങ്ങളുടെ ജീവിതം സുഖകരമാക്കുന്നവര്.

ലിയോ
മറ്റുള്ളവരുമായി മത്സരിച്ചു വിജയം നേടാന്‍ എത്ര കള്ളം വേണമെങ്കിലും പറയുന്ന പ്രകൃതമുള്ളവര്‍. ജീവിതത്തില്‍ നാടകീയത ഇഷ്ടപ്പെടാത്തവര്‍.



Click it and Unblock the Notifications
